ഐ.യു.എച്ച്. എസ്.എസ്. പറപ്പൂർ/പ്രവർത്തനങ്ങൾ/2023-24
പറപ്പൂർ ഐയുഎച്ച്എസ്എസ് വിദ്യാർഥികളും അധ്യാപകരും ചേർന്നു നടത്തിയ നെൽക്കൃഷി- ഞാറും ചോറും- പദ്ധതിയിലെ നടീൽ ഉത്സവം.
പാടത്തു തന്നെ കൃഷിപാഠമറിഞ്ഞ് പറപ്പൂർ സ്‌കൂളിലെ കുട്ടികൾവിത്തെറിഞ്ഞത്. പാടശേഖര സമിതി, പിടിഎ, പ്രദേശത്തെ കർഷകർ തുടങ്ങിയവരുടെ സഹകരണത്തോടെയാണ് കൃഷിപദ്ധതി നടപ്പാക്കുന്നത്. സ്‌കൂളിലെ 400 കുട്ടിഞാറും ചോറും പദ്ധതിയിൽ പങ്കാളികളാകുന്നത് 400 കുട്ടികൾവേങ്ങര • നെൽപ്പാടത്ത് കൃഷി പാഠവുമായി പറപ്പൂർ ഐയുഎ ച്ച്എസ്എസ് വിദ്യാർഥികളും അധ്യാപകരും. 'ഞാറും ചോറും' എന്ന പേരിൽ കുഴിപ്പുറം ആട്ടീരി വയലിലാണ് പുതിയ പാഠത്തിന്കൾ പദ്ധതിയുടെ ഭാഗമായിട്ടുണ്ട്. മുഴുവൻ കുട്ടികൾക്കും കൃഷി യുടെ വിവിധ ഘട്ടങ്ങളും പാരമ്പ ര കൃഷിരീതിയും കാർഷിക സം സ്‌കാരവും പരിചയപ്പെടുത്തലാ ണ് ലക്ഷ്യം. പരമ്പരാഗത കർ ഷക വേഷമണിഞ്ഞും നിലം ഉഴാൻ കന്നുകാലികളെ ഉപയോഗിച്ചുമാണ് കുട്ടികൾ പാടത്തിറ ങ്ങിയത്.വിളവെടുത്ത് സ്കൂൾ ബ്രാൻഡിൽ അരി പുറത്തിറക്കു മെന്ന് സംഘാടകർ പറഞ്ഞു.നടീൽ ഉത്സവം പി.ഉബൈദുല്ല എംഎൽഎ ഉദ്ഘാടനം ചെയ്തു. വി.സലീമ, കടമ്പോട്ട് മൂസ ഹാ ജി, സി.കബീർ, ടി.സുലൈമാൻ, ഡപ്യൂട്ടി കലക്‌ടർ അൻവർ സാദ ത്ത്, ടി.മൊയ്‌തീൻകുട്ടി, ടി.ഇ.മര ക്കാരുട്ടി ഹാജി, ടി.അബ്‌ദുറഷീദ്, എ.മമ്മു എന്നിവർ നേതൃത്വം നൽകി.
പറപ്പൂർ ഐ.യു ഹയർ സെക്കൻ്ററി സ്കൂൾ ടാൽറോപിലൂടെ ഹൈബ്രിഡ് മോഡിലേക്ക്
പറപ്പൂർ ഐ.യു ഹ യർ സെക്കന്ററി സ്‌കൂളിൽ ടെ ക് @ സ്‌കൂൾ പദ്ധതി വഴി ഹൈബ്രിഡ് മോഡിലേക്ക്. സ കൂൾ വിദ്യാർഥികളെ ടെക് നോളജി ഡ്രിവൺ ലോകത്തി ലേക്ക് വേണ്ടി തയ്യാറാക്കുന്ന അഞ്ചു വർഷത്തെ പ്രൊജക്ടാ ണ് ടെക് @ സ്കൂൾ.വിദ്യാർഥികളിൽ നിന്നും ഭാവി ക്രിയേറ്റർമാരെയും ടെ ക് സയന്റിസ്റ്റുകളെയും വാർ ത്തെടുക്കാൻ കൂൾ വിദ്യാ ഭ്യാസത്തോടൊപ്പം തന്നെ ടെ ക്നോളജിക്ക് കൂടി പ്രാധാന്യംനൽകാൻ വിദ്യാഭ്യാസ സ്ഥാപ നങ്ങൾ ഒരു ഹൈബ്രിഡ് മോ ഡിലേക് മാറ്റാൻ വേണ്ടി ടാൽ റോപ്പും റിപ്പോർട്ടർ ടിവിയും ചേർന്ന് നടപ്പിലാക്കുന്ന പദ്ധ തിയാണ് ടെക് @ സ്‌കൂൾ. പ ദ്ധതി ലോഞ്ചിങ് പി.കെ കു ഞ്ഞാലിക്കുട്ടി എം.എൽ.എ നിർവഹിച്ചു. സ്‌കൂൾ മാനേജർ ടി. മൊയ്‌തീൻ കുട്ടി അധ്യക്ഷ നായി. ബ്ലോക്ക് പ്രസിഡൻ്റ് എം. ബെൻസീറ, പഞ്ചായത്ത് പ്രസിഡന്റുമാരായ അംജദ ജാസ് മിൻ, കെ.പി ഹസീന ഫസൽ, മൂസ കടമ്പോട്ട്, പ്രിൻസിപ്പൽടി. അബ്ദുറഷീദ്, എച്ച്.എം എ മമ്മു, കമ്മിറ്റി ഭാരവാഹികളായ ടി.ഇ മരക്കാരുട്ടി ഹാജി, സി.ഹം സ ഹാജി, ടി.ഇ കുഞ്ഞിപ്പോ ക്കർ, വി. മുബാറക്, വാർഡ് മെ മ്പർമാരായ സി. കബീർ മാസ്റ്റർ, സി. സുലൈമാൻ, പി.ടി.എ ഭാ രവാഹികളായ സി.ടി സലിം, ഹംസ തോപ്പിൽ, പി. സമീറ, അ ധ്യാപകരായ ഇ.കെ സുബൈർ പി.എം അഷ്റഫ്, സി.പി റഷീ ദ്, ടാൽറോപ് പ്രതിനിധികളായ അർഷദ് സലീം, അബ്ദുൽ അഹ ദ്, മുഹമ്മദ് സഫീർ പ്രസംഗി ച്ചു.