എ യു പി എസ് പള്ളത്തട്ക/അക്ഷരവൃക്ഷം/ ശുചിത്വം
(എ യു പി എസ് പള്ളത്തട്ക ಎ ಯು ಪಿ ಎಸ್ ಪಳ್ಳತ್ತಡ್ಕ/അക്ഷരവൃക്ഷം/ ശുചിത്വം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ശുചിത്വം ഇന്നത്തെ കാലഘട്ടത്തിൽ ഏറെ പ്രാധാന്യമുള്ള വിഷയാണ് ശുചിത്വം.ആരോഗ്യമുള്ള തലമുറ ഉണ്ടാകണമെങ്കിൽ നാം നമ്മുടെ മനസ്സും ശരീരവും വീടും പരിസരവും ഒരു പോലെ സുരക്ഷിതമാക്കണം. പക്ഷെ ഇന്ന് മറിച്ചാണ് സംഭവിക്കുന്നത് നാം നടന്നു വരുന്ന വഴിയിലും, ശ്വസിക്കുന്ന വായുവിലും ,കുടിക്കുന്ന വെള്ളത്തിലും മാലിന്യം അടങ്ങിക്കിടക്കുന്നു. നാം അറിഞ്ഞോ അറിയാതെയോ ഇതിന്റെ ഭാഗമാകുന്നു. അങ്ങനെ പലതരം രോഗങ്ങൾക്കും അടിമപ്പെട്ട് ജീവിതം നശിക്കുന്നു. നമ്മൾക്ക് ഇതിൽ നിന്ന് മോചനം ലഭിക്കാൻ ശുചിത്വ ശീലം വളർത്തണം.
|