എ ജെ ജോൺ മെമ്മോറിയൽ എച്ച് എസ് കൈനടി/അക്ഷരവൃക്ഷം/ഇന്നലെ വന്ന കൊറോണ യാണ് എന്നെ പഠിപ്പിച്ചത്..

Schoolwiki സംരംഭത്തിൽ നിന്ന്
ഇന്നലെ വന്ന കൊറോണ യാണ് എന്നെ പഠിപ്പിച്ചത്..

നിനച്ചിരിക്കാതെ വന്നൂ            ഒരു നാൾ .............
വിശ്വം മുഴുവനായ് പെയ്യ് _
തിറങ്ങിയ മഹാമാരി
അതിജീവനത്തിൻമാർഗമ്മായ് നിരീക്ഷണ കവചം
ചാർത്തിയ നാളുകൾ...
വീടിനുള്ളിൽ ഒതുങ്ങി കഴിഞ്ഞ ദിനങ്ങൾ....
 പ്രഭാതത്തിൽ ഉമ്മറത്തെ
ചാരകസേരയിൽ പത്രം
വായിക്കും എൻ അച്ഛനും
അടുക്കള ജോലിക്കിടയി
ലായ് സ്വയമേ കുശലം 
 പറയും എൻ അമ്മയും
പറമ്പിലായ് ചാഞ്ഞു നിൽക്കുമീ തൊട്ടാവാടി പൂക്കളേയും ...
ഉമ്മറത്തെ ചുംബിക്കാനെ
ത്തുമാ... മാവിൻതണലി
നേയും ഞാൻ അറിഞ്ഞു
ഇന്നലെ വന്ന കൊറോണ
എന്നെ പഠിപ്പിച്ചു.............
 

പ്രജിഷ പി.ജെ
X A എ ജെ ജോൺ മെമ്മോറിയൽ ഹൈസ്കൂൾ
വെളിയനാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത