എ.യു.പി.എസ്.വേലിക്കാട്/History

Schoolwiki സംരംഭത്തിൽ നിന്ന്

1964ൽ ചീറക്കോട്ടിൽ പി.സി. അയ്യപ്പൻക‍ൂട്ടി എന്ന മഹത് വ്യക്തിയ‍ുടെ അശ്രാന്ത പരിശ്രമായി സ്ഥാപിതമായ അപ്പർപ്രൈമറി വിദ്യാലയം. എല്ലാ മതത്തിൽപെട്ട  കുട്ടികൾക്കും വിദ്യാഭ്യാസം സാധ്യമാക്കുക എന്ന ലക്ഷ്യം ഇന്ന് കാണുന്ന അപ്പർ പ്രൈമറി വിദ്യാലയത്തിന് ജന്മം നൽകി.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
"https://schoolwiki.in/index.php?title=എ.യു.പി.എസ്.വേലിക്കാട്/History&oldid=1707088" എന്ന താളിൽനിന്ന് ശേഖരിച്ചത്