എ.യു.പി.എസ്.മണ്ണേങ്ങോട്/അക്ഷരവൃക്ഷം/മഴയും പുഴയും

മഴയും പുഴയും

മഴ മഴ മഴ അങ്ങനെ അങ്ങനെ
ചന്നം പിന്നം പെയ്യുമ്പോൾ
പുഴ പുഴ പുഴ അങ്ങനെ അങ്ങനെ
ഓളത്തിൽ താളത്തിൽ നിറയുന്നു
                       
 

സുധീര.ടി.പി
1-A എ.യു.പി.എസ്.മണ്ണേംകോട്
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 22/ 01/ 2022 >> രചനാവിഭാഗം - കവിത

"എ.യു.പി.എസ്.മണ്ണേംകോട്/അക്ഷരവൃക്ഷം/മഴയും പുഴയും" എന്നതിൽ നിന്ന് തിരിച്ചുവിടപ്പെട്ടത്