ഒരു ദിവസം ഒരു പൂന്തോട്ടത്തിലെ ചെമ്പരത്തിയെ മുല്ലപ്പൂവും റോസാപ്പൂവും കൂടി കളിയാക്കി .നിനക്കൊരു മണവുമില്ല. അതുകൊണ്ട് നിന്നെ ആർക്കും ഇഷ്ടമല്ല. അടുത്ത ദിവസം ചെമ്പരത്തിപ്പൂവിനെ കൂട്ടാതെ റോസാപ്പൂവും മുല്ലപ്പൂവും ഒരു കല്യാണത്തിന് പോയി. അപ്പോഴതാ പൂജാപുഷ്പങ്ങൾ ക്കിടയിൽ ചെമ്പരത്തിപ്പൂ ഇരിക്കുന്നു. റോസാപ്പൂവും മുല്ലപ്പൂവും ലജ്ജിച്ചു തലതാഴ്ത്തി.