എ.കെ.എൻ.എം.എം.എ.എം.എച്ച്.എസ്.എസ്. കാട്ടുകുളം/സ്പോർട്സ് ക്ലബ്ബ്
(എ.കെ.എൻ.എം.എം.എ.എം.എച്ച്.എസ്. കാട്ടുകുളം/സ്പോർട്സ് ക്ലബ്ബ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾ സ്പോർട്സ് 2025

2025 26 വർഷത്തെ സ്കൂൾ സ്പോർട്സ് സെപ്റ്റംബർ 11 12 തീയതികളിൽ നടന്നു. ദേശീയ കായിക താരം ജിഷ്ണുപ്രസാദ് ഉദ്ഘാടനം ചെയ്തു. വിവിധ ഹൗസുകളുടെ മാർച്ച് പാസ്റ്റോടെ ആരംഭിച്ച കായികമേള യിൽ വിദ്യാലയത്തിലെ കായിക പ്രതിഭകൾ മാറ്റുരച്ചു.ഹൗസ് അടിസ്ഥാനത്തിൽ നടന്ന കായികമേളയിൽ യെല്ലോ ഹൗസ് വിജയികളായി.
ജില്ല സ്കൂൾ കരാട്ടെ ചാമ്പ്യൻഷിപ്പ്
പാലക്കാട് ജില്ല സ്കൂൾ കരാട്ടെ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത വിജയ് .T. P ക്ക്