എ.കെ.എൻ.എം.എം.എ.എം.എച്ച്.എസ്.എസ്. കാട്ടുകുളം/ജൂനിയർ റെഡ് ക്രോസ്-17

Schoolwiki സംരംഭത്തിൽ നിന്ന്

8,9,10 ക്ലാസ്സുകളിൽ നിന്നും 60 കുട്ടികൾ അടങ്ങുന്നതാണ് JRC .സ്കൂളിലെ എല്ലാ പ്രവർത്തനങ്ങളിലും സ്കൗട്ട് &ഗൈഡിനൊപ്പം ഇവരും പങ്കാളികളാകുന്നു.