പാവം മഴ ,
ഭയങ്കര അവസ്ഥയാ !
പെയ്താലും പ്രാക്ക് ;
പെയ്തിലെങ്കിലും പ്രാക്ക്
പെയ്താ 'കളി' നിർത്തീന്ന് പറഞ്ഞ് .
പെയ്തിലെങ്കിൽ കിണർ നിറഞ്ഞില്ലാന്ന് പറയും .
ആരോ എന്തോ കാലാവസ്ഥയെ നിയന്ത്രിക്കാൻ പോണു എന്നൊക്കെ കേട്ടു,
അവരോട് ഈ പ്രശ്നം കൂടി ഒന്നു പറയായിരുന്നു. വല്ല പ്രതിവിധിയും ഉണ്ടെങ്കിൽ കോളടിച്ചു.