എ. എം. എൽ. പി. സ്‍കൂൾ കോരങ്ങത്ത്/അക്ഷരവൃക്ഷം/ഒന്നിച്ചു നിൽക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
ഒന്നിച്ചു നിൽക്കാം

ലോകത്തെ കാർന്നുതിന്നുവാൻ പെയ്തിറങ്ങി ഇന്നിതാ......
മഹാമാരിതൻ പേരാണ് കൊറോണ വൈറസ്.......
കോറോണയെന്ന മഹാവിപത്തിൽ പെട്ടുപോയ്.........
നാമെന്ന കുറെ മനുഷ്യജന്മങ്ങൾ......
ഇനിവേണ്ട ഇനിവേണ്ട ഇങ്ങനൊരു കാലം.......
ഇനിയൊരിക്കലും വേണ്ട കൊറോണ വൈറസ്......
നമുക്കൊന്നിച്ചു പോരാടാം തുടച്ചുനീക്കാം കോറോണയെ........
കൂട്ടങ്ങൾവേണ്ട ആഘോഷങ്ങൾ വേണ്ട....
കൊറോണ, നീയൊന്നു പോയാൽമതി.........
കൊതിയോടെ ഞാനെന്നുമോർക്കും എൻ വിദ്യാലയത്തെ.........
കാത്തിരിക്കുന്നു ഞാൻ സ്കൂളൊന്നു തുറക്കുവാൻ........
കളിക്കാൻ, രസിക്കാൻ, പഠിക്കാൻ, കൂട്ടരെകാണുവാൻ.......
നാമൊന്നിച്ചു നിൽകാം ഒന്നായ് ജയിക്കാം.........
ഇനിവേണ്ട ഇനിവേണ്ട കൊറോണ വേണ്ട.......
ഇനിവേണ്ട ഇനിവേണ്ട കൊറോണ വേണ്ട.........
 

അഞ്ജലീന
2 A എ.എം.എൽ.പി.സ്കൂൾ കോരങ്ങത്ത്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 13/ 03/ 2024 >> രചനാവിഭാഗം - കവിത