എ.എം.എൽ.പി.എസ് പാപ്പാളി/അക്ഷരവൃക്ഷം/കുട്ടി താറാവും കുഞ്ഞിക്കോഴിയും

Schoolwiki സംരംഭത്തിൽ നിന്ന്
കുഞ്ഞിക്കോഴിയും കുട്ടിതാറാവും


ഒരിക്കൽ ഒരിടത്തു ഒരു മുട്ട വില്പന കട ഉണ്ടായിരുന്നു .അവിടെ ധാരാളം മുട്ടകൾ ഉണ്ടായിരുന്നു .ഒരു ദിവസം ,ഒരു മുട്ടയിൽ നിന്ന് ഒരു കുട്ടി താറാവ് പുറത്തു വന്നു എന്നിട്ടു അത് പറഞ്ഞു നോകിയെ ഞാൻ വളരെ നേരത്തെ തന്നെ പുറത്തു വന്നു .പെട്ടന്ന് മറ്റൊരു മുട്ടയിൽ നിന്ന് ഒരു കോഴികുഞ്ഞു പുറത്തു വന്നു ഞാനും നേരത്തെ തന്നെ പുറത്തു വന്നു പെട്ടന്ന്കുട്ടി താറാവ് പറഞ്ഞു ഞാൻ പുറത്തു പോകുകയാണ് അത് കേട്ട് കുഞ്ഞി കോഴി പറഞ്ഞു അങ്ങെനെ എങ്കിൽ ഞാനും വരും .അപ്പോൾ കുട്ടി താറാവ് പറഞ്ഞു ഞാൻ ഒരു കുഴി കുഴിക്കാൻ പോകുകയാണ് ഉടൻ കുഞ്ഞി കോഴി പറഞ്ഞു അങ്ങെനെ എങ്കിൽ ഞാനും കുഴിക്കും .എന്നിട്ടു എന്താ ഉണ്ടായതു എന്ന് നിങ്ങൾക്ക് അറിയാമോ ...,അപ്പോൾ കുട്ടി താറാവ് പറഞ്ഞു ഞാൻ കുളത്തിൽ നീന്തും എന്ന് ,കുഞ്ഞി കോഴി പറഞ്ഞു ഞാനും നീന്തും എന്ന് പറഞ്ഞു കൊണ്ട് വെള്ളത്തിലേക്ക് ഒറ്റ ചാട്ടം പക്ഷെ കോഴികുഞ്ഞിനു നീന്താൻ അറിയില്ലല്ലോ അത് മുങ്ങി പോയി ഉറക്കെ കരഞ്ഞു .കുട്ടി താറാവ് കുഞ്ഞിക്കോഴിയെ വെള്ളത്തിൽ നിന്നും രക്ഷിച്ചു . ഗുണപാഠം : മറ്റുള്ളവരെ അനുകരിക്കാം ഇപ്പോഴും വിവേകം ഉണ്ടായിരിക്കണം

ഷിഫാ ഫാത്തിമ്മ
3 A എ .എം. എൽ പി എസ്‌ പാപ്പാളി
ചാവക്കാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ