എ.എം.എൽ.പി.എസ് പാപ്പാളി/അക്ഷരവൃക്ഷം/കാവതികാക്കയും അനുമോളും

Schoolwiki സംരംഭത്തിൽ നിന്ന്
കാവതികാക്കയും അനുമോളും

ഒരു ദിവസം അനുമോളുടെ അമ്മ കരിയില കൂട്ടിയിട്ടു കത്തിക്കുന്നുണ്ടായിരുന്നു . അനുമോൾ അതിലേക്കു ഇടാൻ വേണ്ടി ഒരു പ്ലാസ്റ്റിക് കവർ എടുത്തിട്ടു ഓടി വരുന്നത് മരത്തിൽ ഇരുന്നു കാവതി കാക്ക കണ്ടു അത് പറന്നു വന്നു പ്ലാസ്റ്റിക് കവർ കൊത്തി എടുത്തു അനുമോളോട് പറഞ്ഞു , അനുമോളേ പ്ലാസ്റ്റിക് കവർ കത്തിക്കരുത് കേട്ടോ ..അതിന്റ പുക ശ്വസിച്ചാൽ പലതരം രോഗങ്ങൾ പിടിപെടും . അനുമോൾക്കു കാര്യം മനസിലായി ഇനി ഒരിക്കലും പ്ലാസ്റ്റിക് കത്തിക്കില്ലെന്നും പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറക്കുമെന്നും അവൾ തീരുമാനിച്ചു

സിയാൻ . എം എം
3 എ എം എൽ പി എസ് പാപ്പാളി
ചാവക്കാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ