നാട് നമ്മുടെ നാട്
ശുചിത്വമാക്കാം നാടിനെ
കളയണം നാം പ്ലാസ്റ്റിക്കെല്ലാം
കഴുകണം നാം കൈയും കാലും
എന്നും പല്ലുകൾ തേക്കേണം
എന്നും നന്നായ് കുളിക്കേണം
ചപ്പും ചവറും കൂട്ടരുതേ
വൃത്തിയാക്കാം നാടിനെയും
അലൻ വർഗീസ്
1 B എൽ.പി.എസ് കോവില്ലൂർ പാറശ്ശാല ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത