ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
പണ്ടൊക്കെ അവധിക്കാലം നാടെങ്ങും ആഘോഷമായി ഇന്നിപ്പോൾ അവധിക്കാലം ലോകഡൗൺ കാലമായി വൈറസിൻ കാലമായി മാറുവാൻ സമയമായി ആരോഗ്യപ്രവർത്തനങ്ങൾ അഭിമാനപാത്രമായി....... കേരളം നമ്മുടെ നാട്.. ദൈവത്തിൻ സ്വന്തം നാട് നമ്മുടെ കൊച്ചുനാട്..... ഒരുമയിൽ വളരും നാട്.........
സാങ്കേതിക പരിശോധന - Thomasmdavid തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത