എൽ എഫ് സി എൽ പി എസ് ഇരിഞ്ഞാലക്കുട/അക്ഷരവൃക്ഷം/അവലോകനം 2020

Schoolwiki സംരംഭത്തിൽ നിന്ന്
അവലോകനം 2020

പണ്ടൊക്കെ അവധിക്കാലം
നാടെങ്ങും ആഘോഷമായി
ഇന്നിപ്പോൾ അവധിക്കാലം
ലോകഡൗൺ കാലമായി
വൈറസിൻ കാലമായി
മാറുവാൻ സമയമായി
ആരോഗ്യപ്രവർത്തനങ്ങൾ
അഭിമാനപാത്രമായി.......
കേരളം നമ്മുടെ നാട്..
ദൈവത്തിൻ സ്വന്തം നാട്
നമ്മുടെ കൊച്ചുനാട്.....
ഒരുമയിൽ വളരും നാട്.........

ആൻറേച്ചൽ
4b എൽ എഫ് സി എൽ പി എസ് ഇരിങ്ങാലക്കുട
ഇരിഞ്ഞാലക്കുട ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത