എൽ എം എസ് എൽ പി എസ്സ് ഉദിയംകുളം/അക്ഷരവൃക്ഷം/പ്രകൃതി

പ്രകൃതി

ചിരിക്കുന്ന പൂക്കളും
പാറിപ്പറക്കുന്ന പക്ഷികളും
കളം കളം പാടുന്ന അരുവികളും
നിറഞ്ഞ മനോഹരമായ പ്രകൃതി
നീലാകാശവും വെൺമേഘങ്ങളും
ചാറ്റൽ മഴയും മഴവില്ലും
മെല്ലെയെത്തുന്ന ഇളംകാറ്റും
ചേർത്ത ഈ പരിസ്ഥിതി എത്ര സുന്ദരം

രശ്വന്ത്‌. R. ഷിജു
2 എൽഎoഎസ് എൽപിഎസ് ഉദിയംകുളം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 24/ 01/ 2022 >> രചനാവിഭാഗം - കവിത