എൽ.എം.എസ്.എൽ.പി.എസ് അരുമാളൂർ/അക്ഷരവൃക്ഷം/ കുട്ടികളിലെ രോഗപ്രതിരോധശേഷി
കുട്ടികളിലെ രോഗപ്രതിരോധശേഷി
കുട്ടികളിൽ സാധാരണ കണ്ടുവരുന്ന അസുഖങ്ങൾ മാറിയതിനു ശേഷം വീണ്ടും വരുന്നത് രോഗപ്രതിരോധശേഷി കുറവായതിനാലാണ് . രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ഭക്ഷണം വ്യയാമം ഉറക്കം എന്നി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട് അതുപോലെ തന്നേ പകർച്ചവ്യാധികളുള്ള ആളുകളുടെ അടുക്കൽ നിന്നും മാറി നിൽക്കാനും കുട്ടികൾ ശീലിക്കണം അന്നജം, കാൽസ്യം ,കൊഴുപ്പ് ,വിറ്റമിൻസ് തുടങ്ങിയവയെല്ലാം വേണ്ട അളവിൽ അടങ്ങിട്ടുള്ള ആഹാരം കരിക്കുന്നതിലൂടെ രോഗപ്രീതിരോധശേഷി വർദ്ധിക്കും . പേശികളുടെ ബലത്തിനും ശരീരത്തിന്റെ സുഗമമായ ചലനത്തിനും വ്യയാമം സഹായിക്കുന്നതിന് പുറമേ രോഗപ്രതിരോധശേഷി വർത്തിപ്പിക്കുകയും ചെയുന്നു . അതിനാൽ വ്യയാമം ഒരു ശീലമാകേണ്ടതാണ് പകർച്ചവ്യാധികൾ ഉള്ളവരുമായി ഇടപഴകുമ്പോൾ അകലം പാലിക്കാനും കുട്ടികൾ ശ്രദ്ധിക്കണം .ഈ കാര്യങ്ങൾ എല്ലാം ശ്രദ്ധിച്ചുകൊണ്ട് രോഗപ്രതിരോധശേഷിയുള്ള കുട്ടികളായി നമുക്ക് വളരാം .
ക്ലാസ് നാല് |