എൻ എസ് എസ് എച്ച് എസ് , പാണാവളളി/അക്ഷരവൃക്ഷം/കല്ല്യാണി മാവ്
കല്ല്യാണി മാവ്
കല്ല്യാണി മാവ് വ്യക്ഷങ്ങൾ പലതുണ്ടങ്കിലും വ്യക്ഷങ്ങളിൽ വെച്ച് വൃക്ഷമായത് മാവ് തന്നെ എൻ്റെ മുത്തശ്ശിയാണ് 1952ൽ മാവ് നട്ടുപിടിപ്പിച്ചത് മാവ് തളിരിടുകയും, പൂക്കുകയും, കായ്ക്കുകയും, ച്ചെയ്തു മാവ് പൂത്ത് കഴിയുമ്പോൾ എനിക്കും എൻ്റെ കൂട്ടുകാർക്കും, നാട്ടുകാർക്കും ഉത്സവമാണ് ഉണ്ണിമാങ്ങ പരുവം മുതൽ ഞങ്ങൾ മാവിൻ ച്ചുവട്ടിലാണ്. ഉണ്ണിമാങ്ങ അച്ചാർ ഇടാം പച്ച മാങ്ങ ആവുമ്പോൾ ഉപ്പും, മുളകും ച്ചേർത്ത് തിന്നാം മാങ്ങ പഴുത്ത് കഴിയുമ്പോൾ മാമ്പഴ പുളിശ്ശേരി ഉണ്ടാക്കും. മാമ്പഴം ചീമ്പി കഴിക്കും. പഴങ്ങളിൽ രുചിയായിട്ടുള്ളത് മാമ്പഴം തന്നെയാണ്. മനുഷ്യർക്കും, പക്ഷികൾക്കും, മൃഗങ്ങൾക്കും ഉപകാര പ്രദമായിട്ടാണ് മുത്തശ്ശി മാവ് നട്ടുവളർത്തിയത്. പക്ഷികൾ മാവിൽ വന്ന് കൂടുകൂട്ടുകയും മുട്ടയിടുകയും ചെയ്യും. മാവിൽ ഊഞ്ഞാൽ കെട്ടി ആടുകയും കളിക്കുകയും ച്ചെയാറുണ്ട്. ആ മാവ് ഞങ്ങൾക്ക് തണൽ നൽക്കുന്നു. ഈ മാവ് നട്ടത് കല്യാണി മുത്തശ്ശി ആണ്. മുത്തശ്ശിയുടെ കാലശേഷം കല്യാണി മാവ് എന്നാണ് അറിയപ്പെടുന്നത്.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തുറവൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തുറവൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- ആലപ്പുഴ ജില്ലയിൽ 27/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ