എൻ എസ് എസ് എച്ച് എസ് പുള്ളിക്കണക്ക്/അക്ഷരവൃക്ഷം/ചെറുത്തുനിൽക്കാംവൈറസിനെ...
ചെറുത്തുനിൽക്കാം വൈറസിനെ
ലോകത്തിനുവിപത്തായ കോറോണയെ തുരത്തുവാൻ എല്ലാവരും ശ്രമിക്കണം ശ്രമിക്കണം കൈകൾ കഴുകീടണം, മാസ്‌ക്കുകൾ ധരിക്കണം, വ്യക്തിശുചിത്വംപാലിക്കണം, കുട്ടംകുട്ടമായ്നിൽക്കരുത് അമിതമായ യാത്രകൾ ഒഴുവാക്കീടണം സർക്കാർ പറയുന്ന നിർദ്ദേശങ്ങൾ പാലിക്കുക കൂട്ടരേ..........
|