പെയ്തൊഴിയാത്ത മഹാമാരിയെ
നാമിനിയും അതിജീവിക്കണം
അകന്നുനിൽക്കാം ഒരുമയോടെ
അകറ്റി നിർത്താം കൊറോണയെ
അകലാം നമുക്ക് അതിജീവിക്കാം
കഴുകാം കൈകൾ ഹാൻഡ് വാഷിട്ട്
അതിജീവനത്തിനായി അകത്തിരിക്കാം
കരുതലിനായി മാസ്ക് ഉപയോഗിക്കാം
വീടും പരിസരവും വൃത്തിയാക്കാം
കൃഷിയുമായുള്ള സമ്പർക്കം കൂട്ടിയിണക്കാം
ജീവിതത്തിൽ ആൾക്കൂട്ടസമ്പർക്കം ഒഴിവാക്കാം
അകത്തിരിക്കാം കരുതലോടെ
അതിജീവിക്കാം കൊറോണയെ