Login (English) Help
സഫലമാകുന്നു എൻ ജന്മം നിന്നുടെ സ്മൃതികളാൽ ഇന്നിതാ
നിറയുന്നു എൻ കണ്ണുകൾ കണ്ണുനീർ കണങ്ങളോ നിൻ ഓർമ്മകൾ ആകുന്നു ......
നിൻ ശബ്‌ദം കേൾക്കുവാൻ ഈ 'അമ്മ' ഏകയായി ഇവിടെ നീ എന്നെ തനിച്ചാക്കി മടങ്ങവേ...
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - കവിത