എൻ.എസ്.എസ്.ജി.എച്ച്.എസ്.എസ്. പെരുന്ന/സയൻസ് ക്ലബ്ബ്
(എൻ.എസ്സ്.എസ്സ്.എച്ച്.എസ്സ്. പെരുന്ന/സയൻസ് ക്ലബ്ബ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വിദ്യാർത്ഥികളുടെ ശാസ്ത്രീയഭിരുചി വളർത്തുവാൻ ശാസ്ത്ര അദ്ധ്യാപകരുടെ ആഭിമുഖ്യത്തിൽ വളരെ സജീവമായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ക്ലബാണ് സയൻസ് ക്ലബ് . വിദ്യാർത്ഥികളുടെ കഴിവുകൾ പരമാവധി പ്രയോജനപ്പെടുത്തുവാൻ സയൻസ് ക്ലബ് എന്നും പരമാവധി പരിശ്രമിക്കുന്നുണ്ട്. എല്ലാ ദിനാചാരങ്ങളും , പാഴ് വസ്തുക്കള് ഉപയോഗിച്ച് പരീക്ഷണം , വീടിൽ ഉള്ള വസ്തുക്കള് മാത്രം ഉപയോഗിച്ച് പഠിച്ച പാഠവുമായി ബന്ധപ്പെട്ട പരീക്ഷണങ്ങള്, essay , പോസ്റ്റർ ക്വിസ് മത്സരങ്ങളും ക്ലബിൽ നടക്കുന്നു.