എസ് എഫ് എ എച്ച് എസ് എസ്, അർത്തുങ്കൽ/പ്രവർത്തനങ്ങൾ/2024-25
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
2022-23 വരെ | 2023-24 | 2024-25 |
- പ്രവേശനോൽസവം 2024
2024 ജൂൺ 3ന് എസ്. എഫ്. എ. എച്ച് എസ്സ് എസ്സിലേക്ക്, പുതിയ അധ്യായന വർഷത്തിലേക്ക് കാലെടുത്ത് വച്ചു. കൂടെ കുട്ടികൾക്കായി പുതിയ യൂണിഫോമും അതിനൂതനമായ ഒരു ശൌചാലയ സംവിധാനത്തിൻ്റെ ഉൽഘാടനം നടത്തുകയുണ്ടായി. കൂടെ സ്കൂളിൽ പുതിയ പ്രഥമാദ്യാപകൻ ചുമതലയേറ്റു. സ്കൂൾ മാനേജർ, സ്കൂൾ മുൻ പ്രഥമാദ്യാപിക, സ്കൂൾ പി. റ്റി. എ അംഗങ്ങൾ, വാർഡ് കൌൺസിലർ എന്നിവർ പങ്കെടുത്തു. കഴിഞ്ഞ വർഷം പത്താം ക്ലാസ് മൽസര പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളേയും, എൻ. എം. എം. എസ്സ്, യൂ. എസ്സ്. എസ്സ് പരീക്ഷയിൽ ഉന്നത വിജയിച്ച കൈവരിച്ച വിദ്യാർത്ഥികളേയും ആദരിക്കുകയുണ്ടായി.
- ലോക പരിസ്ഥിതി ദിനം


- വായനദിനം
