എസ്.റ്റി.എച്ച്.എസ് പുന്നയാർ/അക്ഷരവൃക്ഷം/പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി

ഈശ്വരൻറ വരദാനമാണ് പ്രകൃതി• പ്രകൃതി അമ്മയാണ്• ഭൂമിയിലെ എല്ലാ ജീവജാലങ്ങളും പ്രകൃതിയെ ആശ്രയിച്ച് ജീവിക്കുന്നു• മനുഷ്യ൯, മൃഗങ്ങൾ, പക്ഷികൾ പ്രകൃതിയിൽ നിന്ന് ഭക്ഷ്യവസ്തുക്കൾ കണ്ടെത്തുന്നു• പച്ചവിരിച്ച് നിൽക്കുന്ന മരങ്ങളുടെ തണലിൽ പാ൪പ്പിടം കണ്ടെത്തുന്നു• ഹരിതഭംഗിയും , അരുവിയും, ചെറുപുഴയും , മലയും അങ്ങനെ പറഞ്ഞു തീ൪ക്കാ൯ പറ്റാത്ത അത്ര മനോഹരമാണ് പ്രകൃതി• പച്ചപ്പട്ടു വിരിച്ച നെൽകതിരുകൾ കാണാ൯ എന്തു ഭംഗിയാണ്• പ്രകൃതി നമുക്കായി കരുതിവച്ച വസന്തകാലം നമുക്കെല്ലാം വളരെ ഇഷ്ടമാണ്• വർണക്കാഴ്ചയാണ് വസന്തകാലം• ഹരിതഭംഗിയാൽ ചുറ്റപ്പെട്ട പ്രകൃതിയെ ഒരിക്കലും നശിപ്പിക്കരുത്•

മേഘനാ റെജി
9 B സെന്റ് തോമസ് ഹൈസ്കൂൾ , പുന്നയാർ
അടിമാലി ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം