എസ്.കെ.വി. എച്ച്. എസ്. നന്ദിയോട്/പരിസ്ഥിതി ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
ക്യഷിപരിപാലനം നടത്തുന്ന കുട്ടികൾ
gardening

50കുട്ടികളെ ഉൾപ്പെടുത്തി ഒരു പരിസ്ഥിതി ക്ലബ്ബ് നമ്മുടെ സ്ക്കുളിൽ പ്രവർത്തിക്കുന്നുണ്ട് . ശ്രീമതി ബിന്ദു റ്റിച്ചറിനാ​ണ് ഇതിന്റെ ചാർജ് . കഴി‍‍ഞ്ഞവർഷം ഹയർസെക്ക​ണ്ടറിയുമായിചേർന്ന് പാടശേഖരത്ത് നെൽക്യഷി നടത്തുകയുണ്ടായി.