എസ്.കെ.വി. എച്ച്. എസ്. നന്ദിയോട്/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്

നമ്മുടെ സ്കൂളിൽ വിപുലമായ പുസ്തക ശേഖരങ്ങളുള്ള ഒരു വായനശാലയുണ്ട് അതിനു നേതൃത്വം നൽകുന്നത് ശ്രീമതി ആശ ടീച്ചർ ആണ് , എല്ലാദിവസവും ഇന്റർവെൽ ടൈം ൽ കുട്ടികൾക്ക് പുസ്തകം എടുക്കുന്നതിനും വീട്ടിൽ കൊണ്ടുപോയി വായിക്കുന്നതിനുമുള്ള അവസരം നൽകുന്നു .കൂടാതെ അവർക്കു നൽകിയിരിക്കുന്ന ലൈബ്രററി പീരീഡ് ൽ ഇവിടെ വന്നിരുന്നു പുസ്തകം വായിക്കുന്നതിനും സാധിക്കുന്നു കഴിഞ്ഞ വർഷം അദ്ധ്യാപകരുടെ സംഭാവനയായി സ്കൂൾ ലൈബ്രറി നവീകരിച്ചിരുന്നു, തിരുവനന്തപുരം ജില്ലാപഞ്ചായത്തിന്റെ വകയായി ഒരോ ക്ലാസ്സ് മുറിയിലേക്കും അലമാര വാങ്ങുന്നതിനായി ലഭിച്ച തുക കൂടി ഉൾപ്പെചുത്തി എല്ലാ ക്ലാസ്സിലേക്കും അലമാര വാങ്ങി.