എസ്.എ.എൽ.പി സ്കൂൾ വെങ്ങാലൂർ/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
(എസ്.എ.എൽ.പി സ്കൂൾ വെങ്ങല്ലൂർ/അംഗീകാരങ്ങൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

{{2019ലെ * തൊടുപുഴ താലൂക്കിലെ മികച്ച സ്കൂൾ അവാർഡ് ലഭിച്ചിട്ടുണ്ട്.

  • ഉപജില്ലാ തലത്തിൽ നടത്തപ്പെട്ട പ്രവർത്തി പരിചയമേളയിൽ (2015 - 2016 ) രണ്ടാം സ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട്.
  • ഉപജില്ലാ തലത്തിൽ നടത്തപ്പെട്ട പ്രവർത്തി പരിചയമേളയിൽ (2016-2017) ഒന്നാം സ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട് .
  • ഉപജില്ലാ തലത്തിൽ നടത്തപ്പെട്ട കായിക മേളയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട്.
  • ഉപജില്ലാ തലത്തിൽ നടത്തപ്പെട്ട കലാമേളയിൽ (2018-2019) ഒന്നാം സ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട്.

/Pages}}