എസ്.എസ്.പി.ബി.എച്ച്.എസ്.എസ്. കടയ്ക്കാവൂർ/അക്ഷരവൃക്ഷം/ പരിസ്ഥിതിയും,മനുഷ്യനും.

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതിയും,മനുഷ്യനും.
      ഇന്ന് നമ്മുടെ ജീവൻ കവരുന്ന പല മഹാമാരികൾ ക്കും കാരണം നാം മനുഷ്യർ തന്നെയാണ്.പണത്തിനും സമ്പത്തിനും ആയി നാം നശിപ്പിച്ചു കളഞ്ഞ വസ്തുതകൾ ഇന്ന് നമുക്ക് തന്നെ വിനയാവുകയാണ്,എന്നാൽ പിന്നീടുള്ള ഇവയുടെ പ്രഹരം താങ്ങാൻ മനുഷ്യവർഗത്തിന് കഴിയാതാവുന്നു നാം മനുഷ്യനെ സംബന്ധിച്ച് നാമേവരും ഏറെ ആവശ്യപ്പെടുന്നതും ഇഷ്ടപ്പെടുന്നതും ആയത് പണവും സമ്പത്തും ആണ്.എന്നാൽ ജീവിതത്തിന്റെ യഥാർത്ഥ മൂല്യത എന്ന് പറയുന്നത് ആരോഗ്യകരമായ ജീവിതവും പതറാത്ത മനസ്സും ആണ് എന്നാൽ മനുഷ്യന്റെ അത്യാഗ്രഹം അവനെ വീണ്ടും വീണ്ടും അതിനായി പ്രചോദിപ്പിക്കുകയാണ് എന്നാൽ ജീവന്റെ  യാഥാർത്ഥ്യം എന്തെന്ന് മനസ്സിലാക്കാതെ പോകുന്ന  മനുഷ്യർ ഇതിനൊക്കെ ആയി നമ്മുടെ ജീവൻ തന്നെ പണയം വയ്ക്കുന്നു.ആരും ഒന്നും മനസ്സിലാകുന്നില്ല ജീവന്റെ മൂല്യത നേടണമെങ്കിൽ ആദ്യം കണ്ടെത്തേണ്ടത് പരിസ്ഥിതി, ശുചിത്വം,രോഗപ്രതിരോധം എന്നിവയാണ് ഇവയുടെ കുറവ് കൊണ്ടാണ് പടുത്തുയർത്തിയത് എല്ലാം ഒരു നിമിഷം കൊണ്ട് ഇല്ലാതാകുന്നത് പ്രളയം ആവട്ടെ മറ്റു മഹാമാരികൾ മാവട്ടെ ഇവയ്ക്കൊക്കെ കാരണം മനുഷ്യന്റെ ഭ്രാന്തമായ കാഴ്ചപ്പാടുകളാണ്
  മഹാമാരികൾ, എന്താണ് മഹാമാരി എല്ലാവരും കേൾക്കുന്നു എന്ന് മാത്രം മഹാമാരിയുടെ ആരംഭം ഇന്നോ ഇന്നലെയോ അല്ല 1850 വർഷം പഴക്കമുണ്ട് വയ്ക്ക് ഭൂമിയിൽ തന്നെ ആദ്യമായി എത്തിയത് ഒരു ജന്തുജന്യ രോഗമായ പ്ലേഗ് ആണ് യേർസനിയ  ബാക്ടീരിയയാണ് കാരണക്കാർ.എന്നാൽ ഇത് നേരിട്ട് അല്ല മനുഷ്യനിലേക്ക് എത്തിയത് എലി,  എലിച്ചെള്ള് തുടങ്ങിയവയിൽ നിന്നാണ് ഇത് മനുഷ്യനിലേക്ക് എത്തിയിരുന്നത് മൂന്ന് ഘട്ടങ്ങളിലായി എത്തിയ പ്ലേഗ് ഏകദേശം 80 ലക്ഷത്തോളം ജനങ്ങളുടെ ജീവൻ ആണ് നശിപ്പിച്ചത്.AD165 ലോകത്തെത്തിയ പ്ലേഗ് ഒരുപാട് ഒരുപാട് നാശങ്ങൾ സമ്മാനിച്ചാണ് ഈ ലോകത്ത് നിന്ന് വിട വാങ്ങിയത് എന്നാൽ ആദ്യത്തെ പ്ലേഗിനു ശേഷം എത്തിയത് വസൂരി എന്ന മഹാമാരി ആയിരുന്നു ആയിരുന്നു അതൊരു ജന്തു ജന്യ രോഗം അല്ലായിരുന്നു മനുഷ്യനിൽ നിന്നും മനുഷ്യനിലേക്ക് പകരുന്ന രോഗം വരിയോല മൈനർ,വരിയോല മേജർ എന്നീ ബാക്ടീരിയകൾ ആയിരുന്നു കാരണക്കാരൻ ഇവ മനുഷ്യ ശരീരത്തിലെ രക്തക്കുഴലുകളെ കേന്ദ്രീകരിച്ചാണ് പ്രവർത്തിച്ചിരുന്നത് മഹാമാരിയെ തുരത്തുവാൻ ജനങ്ങൾ ഒരുപാട് കഷ്ടപ്പെട്ടു.ഈ ഈ മഹാമാരി വർഷം കവർന്നെടുത്തത് കോടാനുകോടി ജനങ്ങളുടെ ജീവൻ ആയിരുന്നു ഏകദേശം 50 കോടിയിലേറെ പേരുടെമരണത്തിനു  കാരണക്കാരനായി മാറി   വസൂരി.1889 എത്തിയ റഷ്യൻflue, 1981 എത്തി HIV/aids,എന്നീ രോഗങ്ങൾക്ക് പിന്നാലെ ഇന്ന് എത്തിയ കോവിഡ് 19ന് പോലും ഇന്ന് മരുന്നോ,മന്ത്രമോ  കണ്ടെത്താനായിട്ടില്ല ഇന്നിതാ മരണം ഒരു ലക്ഷം കവിഞ്ഞു പോലും,ഇതിന്റെ പുറപ്പാട്  എവിടെനിന്നാണെന്ന് ഇതുവരെ പ്രസക്തമല്ല എങ്ങനെ പടരുന്നു!എങ്ങനെ എത്തി! എന്നതിൽ ഇന്നും മനുഷ്യനുത്തരമില്ല.ദൈവത്തെയോ ചെകുത്താനെയും വികൃതി അല്ല ഇതൊന്നും നാം നമ്മോടുതന്നെ ചെയ്ത പ്രവൃത്തിയുടെ ഫലം ആണ് ഇതെല്ലാം.മനുഷ്യനെ സംബന്ധിച്ച് ഒരു കർമ്മം നടത്തുകയാണെങ്കിൽ ആ കർമ്മം തൽക്ഷണം അവസാനിക്കുന്നു, പക്ഷേ അതിന്റെ പ്രത്യാഘാതം കടലിലെ ആയിരം തിരമാലകൾ ഒന്നിച്ച് അടിക്കുന്നതിനേക്കാൾ  ഭയാനകമാണ് പിന്നീട്അവൻ അനുഭവിക്കുന്നത് ഈ ലോകത്തിലെ മറ്റൊരു ജീവികൾക്കും താങ്ങാൻ കഴിയാത്ത അത്രയും ഭയാനകമായ തിരിച്ചടികളാണ്.ഇന്നിതാ കോവിഡ് 19 സാഹചര്യത്തിൽ നാമേവരും വീണ്ടും പഠിക്കുകയാണ് കഴുകാതെ എത്രയോ സദ്യകൾ ഉണ്ട താൻ ഇന്നിതാ വെറുതെ കൈ കഴുകുന്നു മാക്സ്, ഗ്ലൗസ്‌, മുതലായവ ധരിക്കുന്നു അടുത്തുള്ള സമ്പർക്കം ഒഴിവാക്കുന്നു ആഘോഷ ആചാരങ്ങൾക്കും വിടനൽകി കൂട്ടിലടച്ച കിളികളെ പോലെ ഇന്ന് വീട്ടിൽ ഇരിപ്പാണ്. ഇത് വ്യക്തിത്വംശുചിത്വമ് ,നാം പണ്ട് കളിയായി പറഞ്ഞവ മുൻപ് ഇവയോടൊക്കെ വെറുപ്പ് കാണിച്ച് നമ്മൾ ഇന്ന് മൂകനായി പോവുകയാണ് അന്ന്  ശ്രദ്ധിച്ചിരുന്നുവെങ്കിൽ ഇന്നീ ഗതി ഉണ്ടാവുകയില്ല. ഒട്ടുമിക്ക മഹാമാരികൾക്കും കാരണം നമ്മുടെ വ്യക്തിശുചിത്വവും ശുചിത്വക്കുറവും ആണ് നാം പരിസ്ഥിതിയെ ദിനം പ്രതി ദ്രോഹിക്കുന്ന അതിന് പ്രകൃതി തന്നെ തിരികെ തരുന്ന ശിക്ഷയാണ് ഇവയൊക്കെ.എന്നിട്ടും ഒന്നും പഠിക്കാതെ പോകുന്ന മനുഷ്യമൃഗം ഇന്നും ക്രൂരൻ ആവുകയാണ് മഹാമാരിയെ തുരത്താൻ ലോകമെമ്പാടും നിയന്ത്രണം പ്രഖ്യാപിച്ചു പോലും അവയൊന്നും അനുസരിക്കാതെ ഇന്നും ജനതകൾ ഉണ്ട്. ഒരു പക്ഷെ 100-80 ശതമാനം പേർ ഇത് അനുസരിക്കുന്നു ഉണ്ടാവും ബാക്കി 20 ശതമാനം പേരും എല്ലാവരെയും കബളിപ്പിക്കുകയാണ് യഥാർത്ഥത്തിൽ ആരൊക്കെ കണ്ണുവെട്ടിച്ച് മാഞ്ഞാലും വിഡ്ഢികൾ താൻ തന്നെയാണ് എന്ന സത്യം  മനസ്സിലാക്കുന്നില്ല എന്നാൽ ഈ കാലത്ത് ഈ ലോകത്തിൽ വച്ച് തന്നെ ഏറ്റവും മികച്ച ആരോഗ്യ പ്രവർത്തനം നടക്കുന്നത് ദൈവത്തിന്റെ സ്വന്തം നാട്ടിൽ ആണ് നമ്മുടെ കേരളത്തിൽ.പ്രകൃതി ഉപദ്രവിച്ച് നമ്മൾ ഇന്ന് ഏറെ പശ്ചാത്തപിക്കുന്നു എന്തിനാണ് നാം പ്രകൃതിയുടെ ഇത്ര ക്രൂരത കാട്ടിയത് എന്നോർത്ത് ഇന്ന് വിലപിക്കുന്നു ഇതെന്താ ആദ്യമേ ചിന്തിച്ചില്ല പ്രകൃതി ദിനംപ്രതി മാറിക്കൊണ്ടിരിക്കുന്നു എന്നാൽ അതിലെ വസ്തുതകൾ ചിര  സ്ഥായി  ആണെന്ന് അറിയാത്ത വിഡ്ഢികൾ വീണ്ടും വീണ്ടും പ്രകൃതിയെ ഉപദ്രവിക്കുക യാണ് മനുഷ്യന് ചെറുക്കാൻ  കഴിയുന്നതല്ല രോഗങ്ങൾ പരിസ്ഥിതി ശുചിത്വം, വ്യക്തി ശുചിത്വം, പോലെയാകും നമ്മുടെ രോഗപ്രതിരോധം അതു മനസ്സിലാക്കിയാൽ മാത്രമേ ഈ കോവിഡ് 19 കാലത്തെ പോലും നമുക്ക് തരണം ചെയ്യാനാവും
               രോഗങ്ങൾ നിയന്ത്രിതം അല്ല ഇനിയും ഒരുപാട് മഹാമാരികൾ എത്തും പക്ഷേ നമുക്ക് ഒന്നിലൂടെ മാത്രമേ തടയാനാകും 'പരിസ്ഥിതി,'ആരാണ് പരിസ്ഥിതി, എന്താണ് പരിസ്ഥിതി,അവൾ അമ്മയാണ്.അമ്മയുടെ ആരോഗ്യം പോലെയാകും മക്കളുടെ സുരക്ഷയും. അവൾ സുരക്ഷിതയാണോ അതു പോലെ ആകും ജീവന്റെ ആരോഗ്യവും ദിനംപ്രതി നാമിവിടെ ഇല്ലാതാക്കുന്ന ജീവനുകൾ എത്രയാണെന്ന് ഒരിക്കലെങ്കിലും നാം ചിന്തിച്ചിട്ടുണ്ടോ? എല്ലാം ചെയ്തിട്ടും ഈപ്രകൃതി  ഒരു രക്ഷാകവചമായിവീണ്ടും നമ്മെ പൊതിഞ്ഞു നിർത്തുന്നതും ഈ പ്രകൃതി തന്നെയാണ്.എന്നാൽ ഇതിന്റെ മൂല്യത മനസ്സിലാക്കാത്ത മനുഷ്യൻ ഇവയൊന്നും ചിന്തിക്കാതെ പ്രവർത്തിക്കുന്നു പക്ഷേ ഇന്ന് അവൾ സ്വതന്ത്രയാണ് ആണ് നാം അവളോട് ചെയ്ത ദുഷ്ട കർമ്മങ്ങൾക്ക് ഇന്ന് നാം പകരം ചോദിക്കുക അല്ലേ!പക്ഷെ നാം എന്ത് ചെയ്തിട്ടും നമ്മുടെ പരിസ്ഥിതി അതൊന്നും കണക്കിലെടുക്കാതെ നമ്മൾക്ക് ഇന്നും രക്ഷാകവചം ആവുകയാണ് ഇന്ന് നാം ഇത്ര നിയന്ത്രണത്തിൽ ആയിട്ടുപോലും നമ്മുടെ ജീവന്റെ താക്കോൽ പരിസ്ഥിതിയുടെ കയ്യിലാണ് താക്കോൽ ആരുടെ കയ്യിലാണ് ദിനംപ്രതി നാം കൂട്ടിലടച്ച കിളികൾ കാട്ടിലേക്ക് മാത്രമായി ജീവിച്ച ജീവജാലങ്ങൾ മനുഷ്യൻ കാട്ടിലേക്ക് പറഞ്ഞുവിട്ട മൃഗങ്ങൾ ഇന്ന് അവരെല്ലാം സ്വതന്ത്രരാ ണ് ആകാശഗംഗയിൽ അവർ പാറിപ്പറക്കുമ്പോൾ ഒരു വീടിന്റെ ജനലഴികളിൽ മനുഷ്യൻ അവയെ നോക്കി കൊതിക്കുകയാണ് ഇന്ന് ജീവികൾ ഒക്കെ നാട്ടിലിറങ്ങുന്ന എന്നാൽ മനുഷ്യൻ പുറത്ത് ഉണ്ടായിരുന്നെങ്കിൽ ഉള്ള അവസ്ഥയോ! പണത്തിനും സമ്പത്തിനും ആയി അവ എല്ലാം നശിപ്പിച്ചു കളഞ്ഞ നാമേവരും എന്തിനാണ് ഈ ക്രൂരത ഇനിയും ചെയ്യുന്നത് ഒന്നുമാത്രം ഇതുപോലെ ഇനിയും നാം അനുഭവിച്ചേകാം ഇന്ന് മലിനീകരണം ഇല്ല,മദ്യപിച്ചുള്ള വാഹനാപകടങ്ങൾ ഇല്ല, അപകടമരണങ്ങൾ ഇല്ല,ഇന്ന് പ്രകൃതി അവളുടെ ഉത്തരവാദിത്വങ്ങളും നന്നായി നിറവേറ്റുന്നു ആദ്യം കേരളത്തിലെ കോവിഡ്  ഒട്ടനവധി പേർക്കയിരുന്നു എന്നാൽ പിന്നീട് പിന്നീട് അവർ കുറഞ്ഞുവരുന്നു ഇന്ന് ലോകത്തിലെ ഏറ്റവും മികച്ച ആരോഗ്യ പ്രവർത്തനത്തിന് നമ്മുടെ കേരളത്തിലാണ് ഇതുപോലെ തുടരും ഈ ലോകത്തിൽ ഇനി ഒരു മഹാമാരികൾ വരാതിരിക്കട്ടെ നമുക്ക് ഒരുമിച്ച് കൈകോർക്കാം മുൻപ് നാം കാരണം ഉണ്ടാക്കിയ പ്രകൃതിക്ഷോഭങ്ങൾ എങ്ങനെയാണ് ഈ ഭൂമിയിൽ നിന്നും മാറിയത് നാം നൽകിയ കരുതൽ രണ്ടുതവണയായി കേരളത്തിലെത്തിയ വെള്ളപ്പൊക്കം ആകട്ടെ ചുഴലിക്കാറ്റ് ആകട്ടെ അവയൊക്കെ എങ്ങനെയാണ് പോയത് നാം ഒരുമിച്ചിട്ട് പക്ഷേ  ഒരുമ  മാത്രം പോരാ നാം നമ്മുടെ പരിസ്ഥിതിയെയും സംരക്ഷിക്കണം നമ്മുടെ മാതാവാണ് പരിസ്ഥിതി പരിസ്ഥിതി ശുചിത്വം ആണ് നമ്മുടെ രോഗപ്രതിരോധവും പണ്ട് ഒരുപാട് മരണങ്ങൾക്ക് കാരണം ആയ എത്രയെത്ര മഹാമാരികൾ ആയിരുന്നു എന്നാൽ അവയൊക്കെ നാം പ്രതിരോധ മരുന്നുകളും കണ്ടെത്തിയിട്ടുണ്ട് ആദ്യമായി എത്തിയ നമ്മുടെ മാതാവാണ് പരിസ്ഥിതി പരിസ്ഥിതി ശുചിത്വം ആണ് നമ്മുടെ രോഗപ്രതിരോധവും പണ്ട് ഒരുപാട് മരണങ്ങൾക്ക് കാരണം ആയ എത്രയെത്ര മഹാമാരികൾ ആയിരുന്നു എന്നാൽ അവയൊക്കെ നാം പ്രതിരോധ മരുന്നുകളും കണ്ടെത്തിയിട്ടുണ്ട് ആദ്യമായി എത്തിയ ആകട്ടെ പിന്നീടെത്തിയ വസൂരിക്ക് ആവട്ടെ എത്ര ശാസ്ത്രജ്ഞരാണ് മരുന്നുകൾ കണ്ടെത്തിയത് പ്ലേഗ് ആകട്ടെ പിന്നീടെത്തിയ വസൂരിക്ക് ആവട്ടെ എത്ര ശാസ്ത്രജ്ഞരാണ് മരുന്നുകൾ കണ്ടെത്തിയത് നമ്മുടെ മാതാവാണ് പരിസ്ഥിതി പരിസ്ഥിതി ശുചിത്വം ആണ് നമ്മുടെ രോഗപ്രതിരോധവും പണ്ട് ഒരുപാട് മരണങ്ങൾക്ക് കാരണമായ എത്രയെത്ര മഹാമാരികൾ ആയിരുന്നു എന്നാൽ അവയൊക്കെ നാം പ്രതിരോധ മരുന്നുകളും കണ്ടെത്തിയിട്ടുണ്ട് ആദ്യമായി എത്തിയ ആകട്ടെ പിന്നീടെത്തിയ വസൂരിക്ക് ആവട്ടെ എത്രയെത്ര ശാസ്ത്രജ്ഞരാണ് നമ്മുടെ മാതാവാണ് പരിസ്ഥിതി പരിസ്ഥിതി ശുചിത്വം ആണ് നമ്മുടെ രോഗപ്രതിരോധവും പണ്ട് ഒരുപാട് മരണങ്ങൾക്ക് കാരണമായ എത്രയെത്ര മഹാമാരികൾ ആയിരുന്നു എന്നാൽ അവയൊക്കെ നാം പ്രതിരോധ മരുന്നുകളും കണ്ടെത്തിയിട്ടുണ്ട് ആദ്യമായി എത്തിയ ആകട്ടെ പിന്നീടെത്തിയ വസൂരിക്ക് ആവട്ടെ നാം പ്രതിരോധമരുന്നുകൾ കണ്ടെത്തി ഇല്ലേ? പ്ലഗിനു മരുന്നുകണ്ടത്തിയ എഡ്‌വേഡ്‌ ജെന്നറും  വസൂരി മരുന്ന് കണ്ടെത്തിയ തോമസ് ഫ്രാൻസിനും ജോനാസ് സോൾക്കും ഇവയ്ക്ക് ഉത്തമോദാഹരണങ്ങളാണ് ഇതുപോലെ ഇനി വരുന്ന വയ്ക്കുന്ന പ്രതിരോധമരുന്നുകൾ കണ്ടെത്തിയേക്കാം പക്ഷേ മനുഷ്യന്റെ ജീവന്റെ യഥാർത്ഥ സുരക്ഷ എന്താണെന്ന് വെച്ചുകഴിഞ്ഞാൽ പരിസ്ഥിതി തന്നെയാണ്.
     പരിസ്ഥിതി, ശുചിത്വം പ്രതിരോ രോഗ പ്രതിരോധം വെറും അലങ്കാരം വാക്യങ്ങളായി കാണാതിരിക്കുക ശ്രദ്ധിച്ചു പെരുമാറി പരിസ്ഥിതി സ്വന്തം മാതാവായി കണ്ട് എല്ലാ മഹാമാരികൾ ദൂ വെറും അലങ്കാരം വാക്യങ്ങളായി കാണാതിരിക്കുക ശ്രദ്ധിച്ചു പെരുമാറി പരിസ്ഥിതി സ്വന്തം മാതാവായി കണ്ട് എല്ലാ മഹാമാരികൾ തുരത്തു
ശ്രുതി. എസ്
9 A എസ് എസ് പി ബി എച്ച്‌ എസ് എസ് കടയ്ക്കാവൂർ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 27/ 12/ 2021 >> രചനാവിഭാഗം - ലേഖനം