എസ്സ്.കെ.വി.എച്ച്.എസ്സ് തൃക്കണ്ണമംഗൽ/അക്ഷരവൃക്ഷം/നാളെയുടെ മാതൃക

Schoolwiki സംരംഭത്തിൽ നിന്ന്
നാളെയുടെ മാതൃക

ഒരിടത്ത് ഒരു മനോഹരമായ ഗ്രാമം ഉണ്ടായിരുന്നു അവിടെ ഒരു ബംഗ്ലാവ് ഉണ്ടായിരുന്നു ജോസഫ് എന്നുപറയുന്ന ഒരു ആളുടെ താണത് ജോസഫ് ഒരു പണക്കാരൻ ആയിരുന്നു എന്നാൽ അയാൾക്ക് അതിൻറെ തായ് ഒരു അഹങ്കാരവും ഇല്ലായിരുന്നു അതുപോലെയായിരുന്നു ജോസഫിൻറെ ഭാര്യയും മക്കളും ഭാര്യയുടെ പേര് റീന എന്നായിരുന്നു അവർക്ക് മക്കൾ മൂന്നു പേരാണ് ജോർജ് ജീന ജെസ്സി ജോസഫും റീനയും ശുചിത്വം പാലിച്ചിരുന്നു ആ ശീലം അവരുടെ മക്കളെയും പഠിപ്പിച്ചിരുന്നു ജോസഫ് ഒരു വലിയ കമ്പനിയിലാണ് ജോലി ചെയ്യുന്നത് ഒരു ദിവസം ആ കമ്പനിയിലെ എംഡി വിളിച്ചിട്ട് പറഞ്ഞു എൻറെ തന്നെ വേറൊരു കമ്പനിയിലെ ഒരാൾ ലീവാണ് അതിനുപകരം നീ പോകണം സിറ്റിയിൽ അല്ലേ സാർ ഗ്രാമത്തിൽ നിന്ന് വളരെ ദൂരം അല്ലേ നീ കുടുംബത്തോടെ എൻറെ സിറ്റിയിലെ ഫ്ലാറ്റിൽ താമസിക്കാം ശരി സാർ ജോസഫ് ഫോൺ വെച്ചിട്ട് ഈ വിവരം ഭാര്യയെയും മക്കളെയും അറിയിക്കാൻ വേണ്ടി പോയി ഈ വിവരം അറിഞ്ഞ ഭാര്യ പറഞ്ഞു ഏട്ടൻറെ ജോലി കാര്യം അല്ലേ സാരമില്ല അങ്ങനെ അവർ പിറ്റേന്ന് തന്നെ വീട് റീനയുടെ അമ്മയെ ഏൽപ്പിച്ച സിറ്റിയിലേക്ക് പോയി കുറേ ദൂരം യാത്ര ചെയ്തു അവർ സിറ്റിയിലെ ഫ്ലാറ്റിലെത്തി റൂമിലേക്ക് അവരുടെ സാധനങ്ങൾ വെച്ചിട്ട് ആയപ്പോഴേക്കും രാത്രിയിലെ ഭക്ഷണം കഴിഞ്ഞ് മക്കൾ കിടക്കാൻ പോയപ്പോഴേക്കും ജോസഫ് അവരുടെ റൂമിലേക്ക് ചെന്നിട്ട് പറഞ്ഞു മക്കളെ നാളെ രാവിലെ എണീക്കണം കുട്ടികൾ ചോദിച്ചു എന്തിനാ അച്ഛാ രാവിലെ നടക്കാൻ പോകണം ശരി അച്ഛാ അവർ സമ്മതിച്ചു അങ്ങനെ അവർ പുലർച്ചെ തന്നെ നടക്കാൻ ആയിപോയി ദൂരം നടന്നതിനു ശേഷം അവർ പാർക്കിലെ ബെഞ്ചിൽ വിശ്രമിച്ചു വീണ്ടും അവർ നടക്കാൻ തുടങ്ങി അവർ നടക്കുന്ന വഴിയിൽ ഒരു ചെറിയ പുഴ കണ്ടു ആ പുഴ മുഴുവൻ മലിനമായി കിടക്കുന്നതാണ് അവർ കണ്ടതകുട്ടികൾ ചോദിച്ചു അച്ഛൻ ഇത് കണ്ടില്ലേ ജനങ്ങൾ ഇങ്ങനെ ആയിപ്പോയി എന്ത് ചെയ്യാൻ കഴിയു പറഞ്ഞുകൊണ്ട്കണം ഇതു പറയുന്നത് കേട്ടിട്ടും നിങ്ങൾ പഴയ കാര്യം തന്നെ ചെയ്താൽ അത് പ്രകൃതിയോട് ചെയ്യുന്ന ക്രൂരത ആയിരിക്കും പ്രകൃതി നമ്മളെ മക്കളെ പോലെയാണ് കാണുന്നത് ആ അമ്മയെ വേദനിപ്പിക്കാൻ പാടില്ല ഇതുകേട്ട് ജനങ്ങൾ പറഞ്ഞു മക്കളെ ഇനി ഞങ്ങൾ ഒരു തെറ്റും ചെയ്യില്ല ഇനിമുതൽ നിങ്ങൾ ആയിരിക്കും ഈ തലമുറയുടേയും അടുത്ത തലമുറയുടെയും മാതൃക ഇതു കേട്ടു നിന്ന് ജോസഫ് പറഞ്ഞു മക്കളെ നിങ്ങളെ ഓർത്ത് എനിക്ക് അഭിമാനമുണ്ട് കൂട്ടുകാരെ ഈ കഥയിൽ നിന്ന് എന്ത് മനസിലായി നമ്മൾ ശുചിയായി ഇരുന്നാൽ നമുക്ക് ഒരു അസുഖവും വരില്ല

സനിക .എസ്.എസ്
6 B എസ്സ്.കെ.വി.എച്ച്.എസ്സ് തൃക്കണ്ണമംഗൽ
കൊട്ടാരക്കര ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കഥ