കൊറോണയെ തടയാം -നമുക്ക്
കോവിഡിനെ തടയാം
കൈകൾ രണ്ടും കഴുകിടാം
സോപ്പിട്ടു കഴുകിടാം
സാമൂഹ്യകലം പാലിക്കാം -നമ്മുടെ
നാടിനെ കാത്തിടാം
തൂവാല കെട്ടി മുഖം മറക്കാം
സമ്പർക്കങ്ങൾ ഒഴിവാക്കാം
ജാഗ്രതയോടെ മുന്നേറാം
വീട്ടിലിരിക്കാം ആപത്തില്ലാതെ
നാടിനും വീടിനും
കാവലാളാവാം
നാടിൻ രക്ഷകരേ ആതുരസേവകരെ
നന്മയും ആശംസയുമൊപ്പം നേരുന്നു
കൊറോണയെ ത്തടയാം നമുക്കൊ
ക്കൊരുമിച്ചു പൊരുതിടാം