എച്ച്. എസ്സ്. എസ്സ്. പനങ്ങാട്/ലിറ്റിൽകൈറ്റ്സ്/2023-26
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
23068-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 23068 |
യൂണിറ്റ് നമ്പർ | LK/2018/23068 |
റവന്യൂ ജില്ല | തൃശൂർ |
ഉപജില്ല | കൊടുങ്ങല്ലൂർ |
അവസാനം തിരുത്തിയത് | |
06-09-2023 | Hsspanangad |
ക്രമ
നമ്പർ |
അഡ്‍മിഷൻ നമ്പർ | അംഗത്തിന്റെ പേര് | ക്ലാസ് | ഫോട്ടോ |
---|---|---|---|---|
1 | 23935 | LAKSHMI K G | 8 | |
2 | 24028 | SREEHARI K E | 8 | |
3 | 24032 | AMEEN AZHAB P A | 8 | |
4 | 24677 | ANAY KRISHNA K S | 8 | |
5 | 24678 | GOUTHAM A S | 8 | |
6 | 24679 | LAKSHMAN P U | 8 | |
7 | 24681 | SANJEEV M S | 8 | |
8 | 24686 | ARYA KRISHNA K R | 8 | |
9 | 24688 | SREESABARI P R | 8 | |
10 | 24692 | MOHAMAD HADI | 8 | |
11 | 24698 | ABIRAMI C S | 8 | |
12 | 24714 | MEHDHIYA FATHIMA T A | 8 | |
13 | 24733 | ABHINAV P P | 8 | |
14 | 24738 | ADIL SANDEEP M | 8 | |
15 | 24740 | AKHINESH N U | 8 | |
16 | 24741 | AMAL KRISHNA N M | 8 | |
17 | 24749 | DEVADARSH C S | 8 | |
18 | 24759 | VINAYAK DINESAN K D | 8 | |
19 | 24766 | PRANAV K J | 8 | |
20 | 24768 | SHIBIN K S | 8 | |
21 | 24770 | ABDULHADI O M | 8 | |
22 | 24771 | AFNAN K S | 8 | |
23 | 24772 | AJMAL SHAH K A | 8 | |
24 | 24780 | MOHAMMED JINAN K J | 8 | |
25 | 24781 | MOHAMMED SANAN M S | 8 | |
26 | 24795 | SHAYAN MOHAMMED P N | 8 | |
27 | 24796 | MEENAKSHI T | 8 | |
28 | 24797 | ADHIYA M S | 8 | |
29 | 24821 | AMEENA K A | 8 | |
30 | 24823 | AYISHA P S | 8 | |
31 | 24830 | NURSHANA P N | 8 | |
32 | 24837 | ADHITHYAN E S | 8 | |
33 | 24838 | SUKHDEV A S | 8 | |
34 | 24865 | AAROMAL KANNAN | 8 | |
35 | 24868 | LIYA HAFIS | 8 | |
36 | 24881 | OFA NOURIN P S | 8 | |
37 | 24892 | SWATHIKA K S | 8 | |
38 | 24683 | VAISHNAV P B | 8 |
ലിറ്റിൽ കൈറ്റ്സ് സ്‍കൂൾ ക്യാമ്പ്
ലിറ്റിൽ കൈറ്റ്സ് 2023 - 2026 ബാച്ച് സ്‍കൂൾ ക്യാമ്പ് ജൂലൈ മാസം ഒന്നാം തിയ്യതി വിദ്യാലയത്തിലെ ഐ ടി ലാബിൽ നടന്നു. അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കപ്പെട്ട ഇപ്പോഴത്തെ എട്ടാം ക്ലാസ്സിലെ മുത്തിയെട്ട് വിദ്യാർത്ഥികൾക്കാണ് ക്യാമ്പിനുള്ള അവസം ലഭിച്ചത്. കൊടുങ്ങല്ലൂർ ജി എച്ച് എസ് എസ് ബോയ്സ് സ്‍കൂളിലെ അധ്യാപകനായ കൃഷ്ണപ്രസാദ് മാസ്റ്റർ, നമ്മുടെ വിദ്യാലയത്തിലെ നീരജ് മാസ്റ്റർ, നിത്യ ടീച്ചർ തുടങ്ങിയവർ പ്രിലിമിനറി ക്യാമ്പിന് നേതൃത്വം നൽകി. ആനിമേഷൻ മൊബൈൽ ആപ്പ് നിർമ്മാണം, സ്ക്രാച്ച് ഗയിം, റോബോട്ടിക്ക് എന്നീ വിഷയങ്ങളെ ആസ്പദമാക്കിയുള്ള ക്ലാസ്സുകൾ വിദ്യാർത്ഥികൾക്ക് ഒരു നവ്യാനുഭൂതിയായി.