എച്ച്. എസ്സ്. എസ്സ്. പനങ്ങാട്/ലിറ്റിൽകൈറ്റ്സ്/2022-25

Schoolwiki സംരംഭത്തിൽ നിന്ന്
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
23068-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്23068
യൂണിറ്റ് നമ്പർLK/2018/23068
റവന്യൂ ജില്ലതൃശൂർ
ഉപജില്ല കൊടുങ്ങല്ലൂർ
അവസാനം തിരുത്തിയത്
17-06-2024Hasin75
ക്രമ

നമ്പർ

അഡ്‍മിഷൻ നമ്പർ അംഗത്തിന്റെ പേര് ക്ലാസ്സ് ഫോട്ടോ
1 24856 AJMAL P N 9
2 23805 MOHAMMAD SINAN P K 9
3 23946 JAMSHID P J 9
4 24261 DEVAKRISHNA C B 9
5 24302 MOHAMED ALTHAF T S 9
6 24306 AMEER SAHEEL V S 9
7 24336 SALMAN FARIS P M 9
8 24369 ABDUL FATHAH V S 9
9 24412 AKASH K JOY 9
10 24413 AKSHITH P R 9
11 24415 ANASWAR K A 9
12 24416 ANAY KRISHNA E D 9
13 24417 ARJUN C M 9
14 24424 SIVAPRASAD K S 9
15 24425 SREEHARI C S 9
16 24433 ESA DAE V I 9
17 24441 ANUSREE 9
18 24493 ABHINAV K B 9
19 24494 ADHIL KRISHNA V R 9
20 24497 PADMAJITH A P 9
21 24499 RISHIKES N SHINE 9
22 24509 ANUDHEEP P S 9
23 24515 ASLAM BADHUSHA E S 9
24 24520 MUHAMMED SHAHIN T I 9
25 24521 MUHAMMED YASIN V S 9
26 24525 THOUHEED M A 9
27 24526 UMER MUKTHAR P S 9
28 24532 ANJU KRISHNA A D 9
29 24539 AMRITHA K U 9
30 24551 UMMU SALMA P S 9
31 24568 ABHIKRISHNA E V 9
32 24571 SAURAV P C 9
33 24572 SOURAV V M 9
34 24573 SWAPNIL HARILAL 9
35 24575 KRISHNADEV 9
36 24578 AJMAL I S 9
37 24580 AMEER SUHAIL M N 9
38 24583 MUHAMMED MUBEEN C M 9
39 24588 ANAMIKA C S 9
40 24603 AYUSH KRISHNA P R 9
41 24898 VANI KRISHNA T A 9
42 MAHAMOOD A I 9

ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് നടത്തി

നമ്മുടെ വിദ്യാലയത്തിലെ ലിറ്റിൽ കൈറ്റ്സ് 2022 – 2025 ബാച്ചിന്റെ സ്‍കൂൾതല ക്യാമ്പ് സെപ്റ്റംബർ രണ്ടിന് നടത്തി. ഓണാഘോഷങ്ങളുടെ ഭാഗമായുള്ള വൈവിധ്യമാർന്ന ഓണക്കളികൾ, പൂക്കളമത്സരം, മത്സരങ്ങൾക്ക് വീര്യം പകരുന്ന ചെണ്ടമേളം, വിവിധവാദ്യഘോഷങ്ങൾ, ആവേശം പകരുന്ന വള്ളംകളി, തിരുവാതിരക്കളി എന്നിവ ആനിമേഷൻ, സ്‍ക്രാച്ച് പ്രോഗ്രാമിംഗ് സോഫ്റ്റ് വെയറുകളുടെ സഹായത്തോടെ കുട്ടികളെ പരിശീലിപ്പിച്ചു.

സ്‍കൂൾ ഐ ടി ലാബിൽ പ്രധാനാധ്യാപിക പി പി ദീതി ടീച്ചർ ക്യാമ്പ് ഉദ്ഘാടനം ചെയ്‍തു. കൃഷ്‍ണപ്രസാദ് മാസ്‍റ്റർ സോഫ്റ്റവെയർ പരിശീലനം നടത്തി. കൈറ്റ് മിസ്‍ട്രസ്സായ നിത്യ ടീച്ചർ വിവിധ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി.