കൊറോണയെന്നൊരു ഭീകരരാക്ഷസൻ ഭൂമിയെ വിഴുങ്ങിയീടുന്നു . കൈകോർക്കാം നാമൊന്നിച്ചീടാം കൂട്ടത്തോടെ തുരത്തീടാം ജീവനു ഹാനി വരുത്തുന്നിവനെ വേരോടെ പിഴുതെറിഞ്ഞീടാം. ഒന്നായിച്ചേരാം ഒന്നായി നിൽക്കാം ഒന്നിച്ചൊരുമയിൽ കഴിഞ്ഞീടാം.
സാങ്കേതിക പരിശോധന - supriyap തീയ്യതി: 04/ 02/ 2022 >> രചനാവിഭാഗം - കവിത