എം ജി ഡി ഗേൾസ് സ്കൂൾ കുണ്ടറ/അക്ഷരവൃക്ഷം/നല്ലൊരു നാളെക്കായി
"നല്ലൊരു നാളെക്കായി"
ഇപ്പോൾ പ്രകൃതി യിൽ ഉണ്ടാക്കുന്ന പകർച്ച വ്യാധികളെ കുറിച്ച് നിങ്ങൾ എല്ലാവരും ബോധവാൻ മാരും ബോധ വതി കളും ആണല്ലോ കൂട്ടുക്കാരെ. കോവിഡ് -19,ബാക്റ്റിരിയാ, യേബോള, എന്നിവയാണ് ഇപ്പോൾ പ്രകൃതിയിൽ പകരുന്ന രോഗങ്ങൾ.
നമ്മുടെപൂർവികർ ശുചിത്വത്തിന്റെ കാര്യത്തിൽ വളരെ ശ്രദ്ധഉള്ളവർ ആയിരുന്നു. ആരോഗ്യം പോലെ തന്നെ വ്യക്തി ആയാലും, സമൂഹത്തിനു ആയാലും ശുചിത്വം ഏറെ പ്രാധാന്യം ഉള്ളതാണ്. ശുചിത്വത്തിന്റെ കാര്യത്തിൽ നമ്മൾ ഏറെ പുറകിൽ ആണ് എന്തുകൊണ്ട് ആണ് അങ്ങനെ സംഭവിച്ചത്? മാലിന്യങ്ങൾ റോഡരികിൽ ഇടുന്നു, അഴുക്കു ജലം നദികളിലേക്കും പുഴകളിലേക്കും ഒഴുക്കി വിടുന്നു ഇതുപോലെ ഉള്ള പ്രവർത്തികൾ ആണ് അതിന്നു കാരണം അത് നമ്മൾ ചെയുന്നത് എല്ലാം വരദാനമായി പ്രകൃതിയോട് ആണ് ഇങ്ങനെയുള്ള പ്രവർത്തികൾ ആണ് പ്രകൃതിയിൽ പകർച്ച വ്യാധികൾ ഉണ്ടാവാനുള്ള പ്രധാന കാരണം. <
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കുണ്ടറ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കുണ്ടറ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കൊല്ലം ജില്ലയിൽ 25/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം