എം.ഡി.പി.എസ്.യു.പി.സ്. ഏഴൂർ/അക്ഷരവൃക്ഷം/ ശുചിത്വം അതാണ് പ്രധാനം
ശുചിത്വം അതാണ് പ്രധാനം
ഞാനൊരു കീടാണു വൃത്തിയില്ലാത്ത സ്ഥലങ്ങളിൽ എല്ലാം ഞാനുണ്ട് മനുഷ്യരുടെ ദേഹത്ത് കയറിപ്പറ്റി രോഗങ്ങൾ പരത്തുകയാണ് എന്റെ ജോലി .ഒരു ദിവസം ഒരു ടിങ്കു എന്ന കുട്ടിയും അവന്റെ ചേച്ചിയും ആഹാരം കഴിക്കുന്നത് ഞാൻ കണ്ടു ഞാൻ അവിടേക്കി ചെന്നു ഇവനു അസുഖം വരുത്താൻ എന്താണ് വഴിയെന്ന് ഞാൻ ആലോചിച്ചു അപ്പോൾ പെട്ടന്ന് ചേച്ചി എഴുന്നേറ്റു അടുക്കളയിലേക്കി പോയി ഈ സമയം ടിങ്കു തനിയെ കറി എടുത്തപ്പോൾ സ്പൂൺ തെറിച്ചു പോയി ഞാൻ പെട്ടന്ന് സ്പൂണിലേക്കി ചാടി കയറി .ടിങ്കു നിലത്തുനിന്നും സ്പൂൺ എടുത്ത് കറി എടുക്കാൻ ഒരുങ്ങിയപ്പോൾ ചേച്ചി വന്നു എന്നിട്ട് ചേച്ചി പറഞ്ഞു നിലത്തുവീണ സ്പൂണിൽ കീടാണു കയറിയിട്ടുണ്ടാകും ആ സ്പൂൺ കറിയിൽ ഇടരുത് ഈ സ്പൂൺ കഴുകിയിട്ടേ ഉപയോഗിക്കാവൂ 'അമ്മ പറഞ്ഞു അമ്മ സ്പൂൺ ഉപയോഗിച്ച് നന്നായി വെള്ളമൊഴിച്ച് കഴുകി ..അതോടെ ഞാൻ അവിടെന്നു തെറിച്ചു പോയി നാണിച്ചു പോയ ഞാൻ അവിടെ നിന്നില്ല ..വേഗം സ്ഥലം വിട്ടു ടിങ്കുവും ചേച്ചിയും സന്തോഷത്തോടെ ആഹാരം കഴിച്ചു ....
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 12/ 03/ 2022 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 12/ 03/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ