*പണ്ടേതോ* *കാലം* *എന്നിലെ* *ഓർമ്മയിൽ* *നിറയും*
*കാലത്തിൻ* *സ്മരണീയലെ* *പച്ചപ്പും*
*അന്നാളിന്* *വീഥിയിലൂടെ* *നടക്കുമ്പോൾ*
*പതിയും* *ചിത്രങ്ങൾ* *ഇന്നേതോ* *മായയിൽ* *മയങ്ങിടുമ്പോൾ* *ഞാൻ* *ഇത്* *എന്ത്* *ചെയ്യും* !
*മനുഷ്യൻ* *എന്തിത്ര* *ക്രൂരനായി* ?
*അവൻ* *മനസ്സിൽ* *നിറയെ* *ഇന്ന്* *പണം* *മാത്രം*
*അവൻ* *എന്നോ* *പ്രകൃതിതന്നെ* *അമ്മയെ* *മറന്നപ്പോൾ*
*ഇന്നെൻ* *വീഥിയിലൂടെ* *നടക്കുമ്പോൾ* *മിഴിയിൽ*
*പതിയും* *ഹോളോബ്രിക്സ്* *തീർത്തൊരാ* *കെട്ടിടങ്ങൾ* *മാത്രം* *മണ്ണിൽ* *ഒരു* *ഓർമയായി* *തീർന്നു* *പ്രിയ* *ചങ്ങായിമാർ* **ആരായിരുന്നു** *കാലത്തിൻ* *ഓർമ്മയിലെ* *ഒരു* *പുസ്തകത്താൾ* *ആയി* *ഞാനിന്ന്* *മാറിയോ*?
*നിന്റെ* *ഓരോ* *ശ്വാസം* *ഇടുപ്പിലും* *തിളങ്ങും* *എന്നോട്* *എന്തിനു* *ചെയ്തുമർത്യാ* ?
*നീ* *എന്നെ* *മറന്നിടല്ലേ* *നിനക്കുള്ള* *മരണത്തിന്* *കാഹള* *പക്ഷികളെ* *ഉണർത്തി* *ഇടല്ലേ*