Login (English) Help
സൽകർമ്മം ആയതിനെ കരുതീടാം സഹജീവിയോടുള്ള കടമയായി കാത്തീടാം നാട്ടിലിറങ്ങേണ്ട നഗരവും കാണേണ്ട നാട്ടിൽ നിന്നീ മഹാവ്യാധി പോകുംവരെ അൽപ ദിനങ്ങൾ ഗൃഹത്തിൽ കഴിയുകിൽ ശിഷ്ടദിനങ്ങൾ നമുക്കാഘോഷം ആക്കിടാം
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത