എം.ഡി.എൽ.പി.സ്കൂൾ പാവുക്കര

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എം.ഡി.എൽ.പി.സ്കൂൾ പാവുക്കര
വിലാസം
പാവുക്കര

പാവുക്കര
,
പാവുക്കര പി.ഒ.
,
689622
സ്ഥാപിതം01 - 05 - 1901
വിവരങ്ങൾ
ഫോൺ0479 2486828
ഇമെയിൽpavukkaramdlps@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്36339 (സമേതം)
യുഡൈസ് കോഡ്32110300982
വിക്കിഡാറ്റQ87479168
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല ചെങ്ങന്നൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംചെങ്ങന്നൂർ
താലൂക്ക്ചെങ്ങന്നൂർ
ബ്ലോക്ക് പഞ്ചായത്ത്മാവേലിക്കര
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ120
പെൺകുട്ടികൾ15
അദ്ധ്യാപകർ4
ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ0
ആകെ വിദ്യാർത്ഥികൾ27
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ0
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസുജ വർഗീസ്
പ്രധാന അദ്ധ്യാപികSuja varghese
പി.ടി.എ. പ്രസിഡണ്ട്അനു എസ്‌
എം.പി.ടി.എ. പ്രസിഡണ്ട്കുഞ്ഞുമോൾ
അവസാനം തിരുത്തിയത്
07-01-2022Pavukkaramdlps


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1കുരട്ടിശ്ശേരി വില്ലേജിൽ പാവുക്കര മുറിയിൽ 1900ന്  മുമ്പുതന്നെ ഉണ്ടായിരുന്ന ഒരു കുടിപ്പള്ളിക്കുടമാണ് 1901 മുതൽ ഒരു ലോവർ പ്രൈമറി സ്കൂളായി തുടങ്ങിയത്. നാട്ടുകാർ ആരംഭിച്ച ഈ സ്കൂളിൻ്റെ ഭരണാധികാരം എം. ഡി കോർപ്പറേറ്റ് മാനേജ്മെന്റിന്  സ്ഥലവാസികൾ വിട്ടുകൊടുത്തു. പ്രസ്തുത സ്കൂൾ ഈ പ്രദേശത്തെ പമ്പയാറിന്റെ തീരത്തുള്ള മണലിൽ കുടുംബക്കാരുടെ സ്ഥലത്തായിരുന്നു. 1901ൽ കാതോലിക്കേറ്റ് & എം.ഡി സ്കൂൾ കോർപറേറ്റ് മാനേജ്മെ൯്റി൯െ്റ കീഴിൽ സ്ഥാപിതമായി.പ൩ാനദിക്കരയിൽ ഈ മുത്തശ്ശി വിദ്യാലയം സ്ഥിതി ചെയ്യുന്നു.മണലിൽ സ്കൂൾ എന്ന അപരനാമത്തിലൂം ഈ സ്കൂൾ അറിയപ്പെടുന്നു.

ഭൗതികസൗകര്യങ്ങൾ

  • ടൈലിട്ട പാചകപ്പുര
  • ടൈലിട്ട ടോയിലറ്റ്
  • വാട്ടർ ടാങ്ക്
  • കിണർ
  • പൈപ് ലൈ൯
  • ഇ൯്റർനെറ്റ് കണക്ഷ൯
  • WATER PURIFIER & WATERTANK DONATED BY ISLAMIC RELIEF OFFER --2019
  • WALL PICTURES RELATED TO HEALTH & HYGIENE(ISLAMIC RELIEF OFFER-2019)
  • WASTE PIT
  • GARDEN
  • ഗ്യാസ് കണക്ഷൻ & സ്റ്റോവ്
  • ലാപ്ടോപ്സ്, പ്രൊജക്ടർ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

പേര് വർഷം
.............................
പി.എം.ഉമ്മ൯ 1963-1989
സൂസൻ ഡാനിയൽ .UPTO 2001 MAY......................
ഗീവര്ഗീസ് പണിക്കർ കെ 2001-2013(FROM KUNDARA,KOLLAM)
ഉമ്മൻ വര്ഗീസ് 2013-2014 (FROM THELLIYOOR,VENNIKULAM)
എലിസബത്ത് എം ജേക്കബ് 2014 JUNE-2019 MARCH (FROM VAKATHANAM,KOTTAYAM)
....................... .......................
....................... .......................
....................... .......................

നേട്ടങ്ങൾ

LSS സ്കോളർഷിപ്  പരീക്ഷകളിൽ  തുടർച്ചയായി  നേട്ടങ്ങൾ വിദ്യാർത്ഥികൾ കൈവരിച്ചു കൊണ്ടിരിക്കുന്നു

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പേര് വിഭാഗം
അഭിലാഷ്‍.ആർ ശാസ്തഞ്ജൻ യുഎസ്.എ
എംപി.വർഗീസ് റിട്ട.ജോയിന്റ് എക്സൈസ് ആഫീസർ
കാതറിൻ ജോർജ് റിട്ടയേർഡ് സുപ്പീരിന്റെണ്ടെന്റ് എഡ്യൂക്കേഷൻ ഡിപ്പാർട്മെൻറ്
എബ്രഹാം തച്ചേരിൽ സ്ക്രിപ്റ്റ് രചയിതാവ്
ജേക്കബ് കെ ജോൺ മനഃശാസ്ത്ര  വിദഗ്ധൻ
....................... .......................

വഴികാട്ടി

"https://schoolwiki.in/index.php?title=എം.ഡി.എൽ.പി.സ്കൂൾ_പാവുക്കര&oldid=1209313" എന്ന താളിൽനിന്ന് ശേഖരിച്ചത്