എം.ഡി.എൽ.പി.സ്കൂൾ പാവുക്കര

Schoolwiki സംരംഭത്തിൽ നിന്ന്
(36339 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ

ആലപ്പുഴ  ജില്ലയിലെ മാവേലിക്കര വിദ്യാഭാസ ജില്ലയിൽ ചെങ്ങന്നൂർ ഉപജില്ലയിലെ പാവുക്കര സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എം. ഡി. എൽ.പി. സ്കൂൾ പാവുക്കര

എം.ഡി.എൽ.പി.സ്കൂൾ പാവുക്കര
36339 cgnr.jpg
വിലാസം
പാവുക്കര

പാവുക്കര പി.ഒ.
,
689622
സ്ഥാപിതം01 - 05 - 1901
വിവരങ്ങൾ
ഫോൺ9496331744
ഇമെയിൽpavukkaramdlps@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്36339 (സമേതം)
യുഡൈസ് കോഡ്32110300982
വിക്കിഡാറ്റQ87479168
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല ചെങ്ങന്നൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംമാവേലിക്കര
താലൂക്ക്ചെങ്ങന്നൂർ
ബ്ലോക്ക് പഞ്ചായത്ത്മാവേലിക്കര
തദ്ദേശസ്വയംഭരണസ്ഥാപനംമാന്നാർ പഞ്ചായത്ത്
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ8
പെൺകുട്ടികൾ14
ആകെ വിദ്യാർത്ഥികൾ22
അദ്ധ്യാപകർ3
ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ0
ആകെ വിദ്യാർത്ഥികൾ
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ0
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസുജ വർഗീസ്
പി.ടി.എ. പ്രസിഡണ്ട്േലഖന
എം.പി.ടി.എ. പ്രസിഡണ്ട്അനു.എസ്
അവസാനം തിരുത്തിയത്
27-06-2022Pavukkaramdlps


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കുരട്ടിശ്ശേരി വില്ലേജിൽ പാവുക്കര മുറിയിൽ 1900ന്  മുമ്പുതന്നെ ഉണ്ടായിരുന്ന ഒരു കുടിപ്പള്ളിക്കുടമാണ് എം. ഡി. എൽ.പി. സ്കൂൾ പാവുക്കര. 1901 മുതൽ ഒരു ലോവർ പ്രൈമറി സ്കൂളായി തുടങ്ങി. നാട്ടുകാർ ആരംഭിച്ച ഈ സ്കൂളിന്റെ ഭരണാധികാരം എം. ഡി കോർപ്പറേറ്റ് മാനേജ് മെന്റിന്  സ്ഥലവാസികൾ വിട്ടുകൊടുത്തു. പ്രസ്തുത സ്കൂൾ ഈ പ്രദേശത്തെ പമ്പയാറിന്റെ തീരത്തുള്ള മണലിൽ കുടുംബക്കാരുടെ സ്ഥലത്തായിരുന്നു. 1901ൽ കാതോലിക്കേറ്റ് & എം.ഡി സ്കൂൾ കോർപറേറ്റ് മാനേജ് മെന്റിന്റെ കീഴിൽ സ്ഥാപിതമായി. പമ്പാനദിക്കരയിൽ ഈ മുത്തശ്ശി വിദ്യാലയം സ്ഥിതി ചെയ്യുന്നു.

മണലിൽ സ്കൂൾ എന്ന അപരനാമത്തിലൂം ഈ സ്കൂൾ അറിയപ്പെടുന്നു.

ഭൗതികസൗകര്യങ്ങൾ

  • ടൈലിട്ട പാചകപ്പുര
  • ടൈലിട്ട ടോയിലറ്റ്
  • വാട്ടർ ടാങ്ക്
  • കിണർ
  • പൈപ് ലൈൻ
  • ഇന്റർനെറ്റ് കണക്ഷൻ
  • WATER PURIFIER & WATERTANK DONATED BY ISLAMIC RELIEF OFFER --2019
  • WALL PICTURES RELATED TO HEALTH & HYGIENE(ISLAMIC RELIEF OFFER-2019)
  • WASTE PIT
  • GARDEN
  • ഗ്യാസ് കണക്ഷൻ & സ്റ്റോവ്
  • ലാപ്ടോപ്പുകൾ, പ്രൊജക്ടർ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

ക്രമ നമ്പർ പേര് കാലയളവ്
1 പി.എം.ഉമ്മൻ 1963 1989
2 സൂസൻ ഡാനിയൽ 1989 2001
3 ഗീവർഗീസ് പണിക്കർ കെ 2001 2013
4 ഉമ്മൻ വർഗീസ് 2013 2014
5 എലിസബത്ത് എം ജേക്കബ് 2014 2019

നേട്ടങ്ങൾ

LSS സ്കോളർഷിപ്  പരീക്ഷകളിൽ  തുടർച്ചയായി  നേട്ടങ്ങൾ വിദ്യാർത്ഥികൾ കൈവരിച്ചു കൊണ്ടിരിക്കുന്നു

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പേര് വിഭാഗം
അഭിലാഷ്‍.ആർ ശാസ്തഞ്ജൻ യുഎസ്.എ
എംപി.വർഗീസ് റിട്ട.ജോയിന്റ് എക്സൈസ് ആഫീസർ
കാതറിൻ ജോർജ് റിട്ടയേർഡ് സൂപ്രണ്ട് എഡ്യൂക്കേഷൻ ഡിപ്പാർട്മെൻറ്
എബ്രഹാം തച്ചേരിൽ സ്ക്രിപ്റ്റ് രചയിതാവ്
ജേക്കബ് കെ ജോൺ മനഃശാസ്ത്ര  വിദഗ്ധൻ
....................... .......................

വഴികാട്ടി

  • മാന്നാർ - വീയപുരം പാത
  • THIRUVALLA-MAVELIKKARA ROAD -KURATTY TEMPLE-(turn right) KADAPRA MADOM(TURN LEFT)ST.THOMAS ORTHODOX CHURCH PAVUKKARA-VAZHAYIL MUKKU
  • PARISH HALL(-NEXT) MDLPSCHOOL PAVUKKARA SITUATED.

Loading map...

"https://schoolwiki.in/index.php?title=എം.ഡി.എൽ.പി.സ്കൂൾ_പാവുക്കര&oldid=1816137" എന്ന താളിൽനിന്ന് ശേഖരിച്ചത്