സെന്റ് ജോസഫ് എച്ച് എസ് എസ് പുളിങ്കുന്ന്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

കാർമെലൈറ്റ്സ് ഓഫ് ഇമ്മാക്യുലേറ്റ് - സിഎം ഐ (Carmelites of Mary Immaculate - CMI) എന്ന റോമൻ കത്തോലിക്കാ സന്യാസവിഭാഗത്തിൻറെ തിരുവനന്തപുരം സെന്റ് ജോസഫ് പ്രവിശ്യയിലെ അംഗങ്ങൾ 1898-ൽ ആരംഭിച്ചതാണു് സെൻറ് ജോസഫ്സ് സ്കൂൾ . 1861 ലാണു് സി എം ഐ സന്യാസ വൈദികർ‍ ആശ്രമവും ദേവാലയവും ഇവിടെ സ്ഥാപിച്ചത്.[തിരുത്തുക | മൂലരൂപം തിരുത്തുക]