സെന്റ്. മേരീസ് എൽ പി എസ് കുഴിക്കാട്ടുശേരി/അക്ഷരവൃക്ഷം/കുട്ടികളുടെ കൊറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
കുട്ടികളുടെ കൊറോണക്കാലം

അമ്മയെ അനുസരിക്കാം
ആഘോഷങ്ങൾ ഒഴിവാക്കാം
ഇരുകൈകളും വൃത്തിയാക്കാം
ഈശ്വര പ്രാർത്ഥന വീട്ടിൽ നടത്താം
ഉള്ളത് കൊണ്ട് ഊണ് കഴിക്കാം
ഊഞ്ഞാലാടം പന്തു കളിക്കാം വീട്ടിൽതന്നെ
എഴുന്നേൽക്കാം രാവിലെ തന്നെ
അമ്മയെ സഹായിക്കാം
ഏർപെടുത്താം ഭക്ഷണം വേണ്ടവർക്കു
ഐക്യത്തോടെ കഴികാം
ഒത്തിരി സ്നേഹം പങ്കുവെക്കാം
ഓർക്കാം സഹജീവിക്കളെ
ഔചിത്യം വേണ്ട ആവശ്യക്കാർ നമ്മൾ
അംഗബലം കാത്തുസൂക്ഷിച്ചിടാം

അൻവർ റിഹാൻ
2 D സെന്റ്. മേരീസ് എൽ പി എസ് കുഴിക്കാട്ടുശേരി
മാള ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത