സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/പരിസര ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസര ശുചിത്വം

• വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക

• മലിനജലം കെട്ടിക്കിടക്കുന്നത് തടയുക

• എലികൾ വളരാനുള്ള സാധ്യതകൾ തടയുക

• മാസത്തിലൊരിക്കൽ ഡ്രൈഡേ ആചരിക്കുക

നമുക്കെല്ലാവർക്കും ഇതുപോലെ പരിസരം വൃത്തിയായി സൂക്ഷിക്കാം അങ്ങനെ ഭാവി തലമുറയെ നമുക്ക് വൃത്തിയുള്ള വാർത്തെടുക്കാം. നമ്മുടെ പരിസരവും അതിനു ചുറ്റുപാടുമുള്ള സ്ഥലങ്ങളും വൃത്തിയായി സൂക്ഷിച്ച്രോഗങ്ങൾ വരുന്നതും പകർച്ചവ്യാധികൾ വരുന്നതും നമുക്ക് തടയാൻ നോക്കാം. ഈ ഭൂമി നമുക്ക് മാത്രം അവകാശപ്പെട്ടതല്ല എന്ന് ഉറച്ച ബോധ്യത്തോടെ നമ്മുടെ വരും തലമുറയ്ക്ക് കൂടി വേണ്ടി നല്ലൊരു ഭാവിക്കായി നമുക്ക് ഒന്നായി പോയതാ പരിസരം വൃത്തിയായി സൂക്ഷിക്കാം ഭൂമിയെ കാത്തു പരിപാലിക്കാം

വിസ്മയ പ്രദീപ്
3 D സെന്റ് മേരീസ് എൽ പി എസ് ളാലം പാലാ
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - ലേഖനം