സി എം എസ് എച്ച് എസ് എസ് തൃശ്ശൂർ/ഹയർസെക്കന്ററി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

2000 ത്തിലാണ് സി.എം.എസ്. ഹയർ സെക്കണ്ടറിയായി ഉയർത്തപ്പെടുന്നത്. ആദ്യത്തെ പ്രിൻസിപ്പൽ ഇൻ ചാർജ്ജ് ശ്രീ.കെ.എൻ.ആര്യൻ നമ്പുതിരി ആയിരുന്നു. പിന്നീട് ശ്രീ.ബി.എം.സണ്ണി പ്രിൻസിപ്പൽ ആയി ചുമതലയേറ്റു. അദ്ദേഹത്തിനു ശേഷം ശ്രീ.കെ.വി.ജയരാജ്. ഇപ്പോൾ ശ്രീ.എ.ഡി.ഫ്രാൻസിസ് പ്രിൻസിപ്പൽ ആയി തുടരുന്നു.