സി എം എസ് എച്ച് എസ് എസ് തൃശ്ശൂർ/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

2004 ൽ കോഴിക്കോട് വെച്ചു നടന്ന സംസ്ഥാന കലോത്സവത്തിൽ ശ്രീരാഗ പി സജ്ജീവ് കലാപ്രതിഭ പട്ടം നേടിയപ്പോൾ, 2005 ൽ ത‍‍ൃശുർ വെച്ചു നടന്ന സംസ്ഥാന കലോത്സവത്തിൽ പ്രജോദ് വി. ഡെൻസിൽ വീണ്ടും കലാപ്രതിഭാ പട്ടം കരസ്ഥമാക്കി. ഇത് ചരിത്രത്തിൽ അടയാളപ്പെടുത്തിയ ഒരു നേട്ടമാണ്.