വണ്ണത്താൻ കണ്ടി എൽ പി എസ്/അക്ഷരവൃക്ഷം/കോറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
കോറോണക്കാലം

കൊറോണ എന്നൊരു രോഗം
ചൈനയിൽ നിന്ന് വന്നൊരു രോഗം
മനുഷ്യരിൽ പകർന്ന രോഗം
കൊറോണ എന്ന മഹാമാരിയെ-
നമ്മുടെ നാട്ടിൽ നിന്നു തുടച്ചൊന്നു മാറ്റാൻ
 ഒരുമിച്ചു നിൽക്കണം നമ്മൾ
ഭീതിയും വേണ്ട ഭയവും വേണ്ട
ഡോക്ടർമാർ നഴ്‌സ്‌മാർ കൂടെയുണ്ട്
അധികാരികൾ നമ്മുക്കൊപ്പമുണ്ട്
നിയമപാലകരും കൂട്ടിനുണ്ട്
ഈ മഹാമാരിയെ
ഈ ലോകത്തു നിന്നും തുടച്ചുനീക്കാൻ
കരുതലോടെ പോരാടാം കൂട്ടുകാരെ.
 ഭയമല്ല വേണ്ടത് കരുതലാണ്.

മുഹമ്മദ്‌. എം
4 വണ്ണതാങ്കണ്ടി എം എൽ പി സ്കൂൾ , ഒളവിലം
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT 1259 തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത