ലിറ്റിൽ ഫ്ളവർ എച്ച്.എസ്. ചെമ്മലമറ്റം/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

പാലാ കോർപ്പറേറ്റ് മാനേജ്‍മെന്റിനു കീഴിലുളള വിദ്യാലയങ്ങളിൽ നിന്ന് ഏറ്റവും മികച്ച സ്ക‍ൂളായി രണ്ടു തവണ ഈ സ്ക‍ൂൾ തെരഞ്ഞെടുക്കപ്പെട്ടു. പ‍ൂഞ്ഞാർ നിയോജക മണ്ഡലത്തിലെ മികച്ച സ്ക‍ൂളായും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

2021-2022 അദ്ധ്യന വർഷത്തിൽ നടത്തിയ, ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ സംസഥാന തലത്തിൽ അംഗീകരിക്കപ്പെട്ടു. ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്കായുള്ള ടീച്ചേഴ്സ് ഗിൽഡ് സംസഥാന അവാർഡ് സ്കൂളിന് ലഭിച്ചു.

Best School Award
Best School Award
Best School Award