യോഗക്ഷേമം ഗവ. എൽ.പി.എസ്. തുകലശ്ശേരി/അക്ഷരവൃക്ഷം/ധൈര്യത്തോടെ മുന്നേറാം

Schoolwiki സംരംഭത്തിൽ നിന്ന്
ധൈര്യത്തോടെ മുന്നേറാം

ഹാന്റ് വാഷിട്ടു കൈ കഴുകാം
ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും
തൂവാല കൊണ്ട് മറയ്ക്കേണം
ശുചിത്വം പാലിച്ചോടിക്കാം
കൊറോണ എന്നൊരു രാക്ഷസനെ
ധൈര്യത്തോടെ മുന്നേറേണം
കൊറോണ എന്ന വൈറസിനെ
നമുക്കൊന്നായ് ചേർന്ന് തുരത്തീടാം

 

സിദ്ധാർത്ഥ് മധു
1 A യോഗക്ഷേമം ഗവണ്മെന്റ് എൽ .പി .എസ് .തുകലശ്ശേരി
തിരുവല്ല ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത