Login (English) Help
ഹാന്റ് വാഷിട്ടു കൈ കഴുകാം ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല കൊണ്ട് മറയ്ക്കേണം ശുചിത്വം പാലിച്ചോടിക്കാം കൊറോണ എന്നൊരു രാക്ഷസനെ ധൈര്യത്തോടെ മുന്നേറേണം കൊറോണ എന്ന വൈറസിനെ നമുക്കൊന്നായ് ചേർന്ന് തുരത്തീടാം
സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത