പി. ജി. എം. എം. എൽ. പി. എസ്. കള്ളായി/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കുട്ടികളിൽ ജന്മസിദ്ധമായി  ലഭിച്ച സർഗ ശേഷികൾ കണ്ടെത്തി  അതിൽ വൈദഗ്ദ്യം നേടാനുള്ള അവസരം സാധ്യമാക്കുന്ന പ്രവർത്തനങ്ങൾ നൽകി വരുന്നു....

അറിയാം പകരാം

വിജ്ഞാന പ്രദമായതും ആനുകാലികവുമായ അറിവുകൾ നേടുന്നതിനും പകർന്നുനൽകുന്നതിനുമുള്ള അവസരം ഒരുക്കുന്നു.

ഹോണസ്റ്റി ഷോപ്പ്

കുട്ടികളിൽ സത്യസന്ധതയും മൂല്യബോധവും വളർത്തുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ പ്രവർത്തനമാണ് ഹോണസ്റ്റി ഷോപ്പ്.കുട്ടികൾക്ക് ക്ലാസ് റൂമിലേക്കാവശ്യമായ സാധനങ്ങളും അവയുടെ വില വിവരപ്പട്ടികയും തയ്യാറാക്കി ഷോപ്പ് ഒരു ക്കിയിട്ടുണ്ട്. കുട്ടികൾ ആവശ്യമായ സാധനങ്ങൾ എടുത്ത് വിലവിവരപ്പട്ടിക നോക്കി പണം പണപ്പെട്ടിയിൽ നിക്ഷേപിക്കുന്നു.

ഐടി

നൂതനസാങ്കേതിക വിദ്യകളിൽ പ്രാഗത്ഭ്യം തെളിയിക്കുന്നതിനായി കുട്ടികൾക്ക് പരിശീലനം നൽകുന്നു.

ഭാഷ

ഹലോ ഇംഗ്ലീഷ്

മധുരം മലയാളം

മലയാളത്തിളക്കം

ഗണിതം

ഗണിതം ലളിതം

ഉല്ലാസ ഗണിതം

കല

ചിത്രരചന

പെയിന്റിംഗ്

കായികം

മാസ്ഡ്രിൽ

കരകൗശലo

ചവിട്ടി നിർമ്മാണം

പേപ്പർ ക്രാഫ്റ്റ്

ബീഡ്സ് വർക്ക്

വെജിറ്റബിൾ പ്രിന്റിംഗ്

ചിത്രത്തുന്നൽ

പാവ നിർമ്മാണം

ചന്ദനത്തിരി.