ടി. എൽ. പി. എസ്. അരണാട്ടുകര/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും തുല്യത ഉറപ്പുവരുത്തുന്ന രീതിയിലുള്ള പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ, രക്ഷാകർത്താക്കളുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്ന സ്കൂൾതല പ്രവർത്തനങ്ങൾ. കൃഷിയോട് താല്പര്യം വളർത്തുന്നതിനുള്ള പ്രവർത്തനങ്ങൾ. പരിസര ശുചീകരണ പ്രവർത്തനങ്ങൾ. കുട്ടികളിൽ സഹായസഹകരണ മനോഭാവം വളർത്തുന്നതിനു സഹായകമാകുന്ന പ്രവർത്തനങ്ങൾ.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം